Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൊറോണ: മൂന്നു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ രോഗലക്ഷണം കണ്ടെത്തിയതിനാല്‍ ഉംറ നിര്‍വ്വഹിച്ചെത്തിയ ദമ്പതികളെയും ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ സുഹൃത്തിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 01:12 pm IST
inKasargod

കാസര്‍കോട്: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. മൂന്നുപേര്‍ ആശുപത്രിയിലും 107 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കൊറോണ രോഗലക്ഷണം കണ്ടെത്തിയതിനാല്‍ ഉംറ നിര്‍വ്വഹിച്ചെത്തിയ ദമ്പതികളെയും ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ സുഹൃത്തിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ ഉംറ നിര്‍വ്വഹിച്ച് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ക്ക് പനിയുള്‍പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാലാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് രോഗലക്ഷണത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. യുവാവിനെ പിന്നീട് വീട്ടില്‍ നിരീക്ഷണത്തിനായി പറഞ്ഞുവിട്ടു. യുവാവുമായി അടുത്തിടപഴകിയ സുഹൃത്തിനെയാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പനി ലക്ഷണമുണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പരിശോധനയ്‌ക്ക് ചെല്ലാന്‍ കഴിയില്ല. കൊറോണ കണ്‍ട്രോള്‍ സെല്‍ നമ്പറായ 9946000493 ല്‍ ബന്ധപ്പെട്ടു വേണം ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും എത്താ നെന്ന് അധികൃതര്‍ പറഞ്ഞു.  

വിദേശയാത്രയെക്കുറിച്ച് രോഗലക്ഷണങ്ങളെ കുറിച്ച് ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലെ ബന്ധു സന്ദര്‍ശനത്തിന് ഒഴിവാക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. വീടുകളില്‍ ഐസൊലേഷനില്‍ ഉള്ളവരെ അനാവശ്യമായി സന്ദര്‍ശിക്കരുത്. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടിവെക്കുക. കൈകള്‍ ഇടയ്‌ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വം പാലിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍  മാസ്‌ക് ധരിക്കുക. സമാന രോഗ ലക്ഷണങ്ങളുള്ളവരുമായി സംസാരിക്കുമ്പോള്‍ ചുരങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം, രോഗ ലക്ഷണം ഉള്ളവര്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കണം. ഒഴിവാക്കാവുന്ന  യാത്രകളും പഠനയാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു.

Tags: hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.