Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ ചൈനയുടെ പദ്ധതി പ്രതിസന്ധിയില്‍

ഏഴു വര്‍ഷം മുന്‍പാണ് സാമ്പത്തിക മേഖലയില്‍ സഹകരണമുറപ്പിക്കാന്‍ പാക്കിസ്ഥാനുമായി സാമ്പത്തിക ഇടനാഴിയെന്ന പദ്ധതി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നോട്ടുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 12:17 pm IST
inWorld

ബീജിങ്: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി മുന്നില്‍ക്കണ്ട് പാക്കിസ്ഥാനില്‍ ചൈന കൊണ്ടുവന്ന പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്ക, മലേഷ്യ, കെനിയ എന്നിവിടങ്ങളിലുമുള്ള ചൈനയുടെ സ്വപ്‌ന പദ്ധതികളുടെ സ്ഥിതിയും മറിച്ചല്ലെന്നാണ് വിവരം.  

ഏഴു വര്‍ഷം മുന്‍പാണ് സാമ്പത്തിക മേഖലയില്‍ സഹകരണമുറപ്പിക്കാന്‍ പാക്കിസ്ഥാനുമായി സാമ്പത്തിക ഇടനാഴിയെന്ന പദ്ധതി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നോട്ടുവച്ചത്. ചൈനയിലെ ഷിന്‍ജിയാങ്ഹിനെ അറബിക്കടലുമായി ബന്ധിപ്പികുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാനായില്ല.

തുറമുഖം, റോഡ്, റെയില്‍വെ, പൈപ്പ്‌ലൈന്‍, ഫാക്ടറികള്‍, വിമാനത്താവളം എന്നിവയുള്‍പ്പെട്ടതായിരുന്നു ചൈനയുടെ പാക്കിസ്ഥാനിലെ സ്വപ്‌ന പദ്ധതി. പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്തെ ഗദ്ദാറാണ് വിമാനത്താവളം നിര്‍മിക്കാന്‍ ചൈന തെരഞ്ഞെടുത്തത്. എന്നാല്‍, ആ സ്ഥലം ഇപ്പോഴും കുറ്റിച്ചെടികള്‍കൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

പദ്ധതിയിലുള്‍പ്പെട്ടിരുന്ന ഫാക്ടറികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലത്തിനടുത്തായാണ് ഇവയും. പാക്കിസ്ഥാന്‍ നാവികസേനയുടെ യുദ്ധക്കപ്പലല്ലാതെ ഒരു കപ്പല്‍ പോലും ഇതുവരെ ആ തീരത്ത് നങ്കൂരമിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പദ്ധതിയില്‍ മൂന്നിലൊന്ന് മാത്രമാണ് ഏഴു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്. പതിനാലായിരം കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയതെന്ന് ചൈനീസ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യസമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്നില്ലെന്നാണ് ചൈനയുടെ ആരോപണം.  

മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ചൈന കടന്നു പോകുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും നാണയപ്പെരുപ്പവും ചൈനയെ പ്രതിസന്ധിയിലാക്കി. ഇതിനിടയില്‍ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും സാമ്പത്തിക മേഖലയ്‌ക്ക് തിരിച്ചടിയായി.

ചൈനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം അവിടത്തെ സാമ്പത്തിക മേഖലയിലാണെന്നാണ് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റെജിക് ആന്‍ഡ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്.  

Tags: chinaപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.