Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമഃ

സംസ്‌കൃതം പഠിക്കാം 08

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Mar 9, 2020, 05:13 am IST
inSamskriti

പാഠം 8

സ്ത്രീകളുടെ (വീട്ടിലെ) സംഭാഷണം

ഗൃഹകാര്യം സമാപ്തം കിം?( വീട്ടുജോലി കഴിഞ്ഞോ?)

ആം സമാപ്തപ്രായം (ശരി ദാ അവസാനിക്കുന്നു)  

ഗതാനി ദ്വിത്രാണി ദിനാനി കുത്ര ആസീത് ഭവതീ? (രണ്ടു മൂന്ന് ദിവസം നീ എവിടെയായിരുന്നു?)

അഹം മാതൃഗൃഹം ഗതവതീ (ഞാനമ്മ വീട്ടില്‍ പോയിരുന്നു)

ഏഷു ദിനേഷു ആതിരയാ മിലിതവതീ കിം? (അടുത്തിടക്ക് (ഈ ദിവസങ്ങളില്‍) ആതിരയെ കണ്ടിരുന്നോ?

മമ പ്രാതഃ ആരഭ്യ ബഹുകാര്യാണി. (എനിക്ക് കാലത്ത് തൊട്ട് ഒരു പാട് പണികളാണ്)

കര്‍മ്മകരീ അദ്യ പുനഃ നാഗതവതീ (പണിക്കാരി ഇന്നു വീണ്ടും വന്നിട്ടില്ല)

അതിഥയഃ ശ്വഃ ആഗമിഷ്യതി (അതിഥികള്‍ നാളെ വരും)

അദ്യ ശാകാ വിപണിം ഗച്ഛാവഃ കിം?( ഇന്ന് പച്ചക്കറി മാര്‍ക്കറ്റില്‍ പോവാം)

അഗ്രിമമാസേ വയം വസ്ത്രക്ഷാളനയന്ത്രം ക്രേഷ്യാമഃ (അടുത്ത മാസം ഞങ്ങള്‍ വാഷിങ്ങ് മെഷീന്‍ വാങ്ങിക്കും)

രമായാഃ പുത്ര്യാഃ വിവാഹഃ നിശ്ചിതഃ ഇതി ശ്രുതവതീ (രമയുടെ മകളുടെ വിവാഹം നിശ്ചയിച്ചൂന്ന് കേട്ടു )

കിഞ്ചിത് ശര്‍ക്കരാം ദദാതി കിം?(സ്വല്പം പഞ്ചസാര തരാമോ ?)

എതസ്യ പാചകരീതിം മാം പാഠയതി കിം?(ഇതിന്റെ പാചകം എന്നെയും പഠിപ്പിക്കാമോ?)

ആഗച്ഛതു ദേവാലയം ഗച്ഛാമഃ(വരൂ അമ്പലത്തിലേക്ക് പോവാം )

സുഭാഷിതം

കഃ കാലഃ കാനി മിത്രാണി

കോ ദേശഃ കൗ വ്യായാഗമൗ

കശ്ചാഹം കാ ച മേ ശക്തിഃ

ഇതി ചിന്ത്യം മുഹുര്‍മുഹുഃ

(കാലമേതാണ് എത്ര സുഹൃത്തുക്കളുണ്ട് നാടേതാണ് വരവുചെലവെന്താണ് ഞാനാരാണ് എന്താണെന്റെ ശക്തി എന്ന് വീണ്ടും വീണ്ടും ഓരോരുത്തരും ചിന്തിക്കണം. സമയവും ചുറ്റുപാടും സഭയും സ്വന്തം കഴിവും അറിഞ്ഞ് നാം പ്രവര്‍ത്തിക്കണമെന്ന് സാരം  )

പുസ്തകേ പഠിതഃ പാഠഃ

ജീവനേ നൈവ സാധിതഃ

കിം ഭവേത് തേന പാഠേന

ജീവനേ യോ ന സാര്‍ത്ഥകഃ

(ദൈനംദിന ജീവിതത്തില്‍ പ്രയോജനകരമല്ലാത്ത പുസ്തകങ്ങളിലെ അറിവുകള്‍ യാതൊരു ഗുണവും ചെയ്യില്ല. ശാസ്ത്രമായാലും ഭാഷയായായാലും പ്രയോഗതലത്തിലെത്തുമ്പോഴേ സഫലമാവൂ എന്നു സാരം)

9447592796

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.