Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിഎഎ വിരുദ്ധ പ്രക്ഷോഭം; അക്രമികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി യുപി സര്‍ക്കാര്‍

സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അക്രമികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കലാപത്തില്‍ 1.55 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 10:28 am IST
inIndia

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരുടെ പേരും മറ്റു വിവരങ്ങളും യുപി സര്‍ക്കാര്‍ പരസ്യപ്പെടുത്തി. ലഖ്‌നൗ നഗരത്തില്‍ ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ചാണ് ഇവ പരസ്യപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അറിവിലേക്കായാണ് ആരോപണ വിധേയരായവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുക്കുന്നത്.  

ഡിസംബര്‍ 19ന് സിഎഎ വിരുദ്ധ കലാപം നടത്തുകയും പൊതുജനങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും, വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ വിവരങ്ങളാണ് ഹോര്‍ഡിങ്‌സുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്‍. ദാരാപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും, മേല്‍വിലാസവും അടങ്ങുന്ന വിശദ വിവരങ്ങളാണ്് ഹോര്‍ഡിങ്‌സിലുള്ളത്.  

സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനം  കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അക്രമികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കലാപത്തില്‍ 1.55 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.  

ഹസ്രക്ഗഞ്ച്. ഥാകുര്‍ഗഞ്ച്, ഹസന്‍ഞ്ച്, ഖ്വയ്‌സര്‍ ബാഗ് പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സിഎഎ വിരുദ്ധ ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതുമായിബന്ധപ്പെട്ട് 57 പേരെ തിരിച്ചറിഞ്ഞു. കൂടാതെ ഥാകുര്‍ഗഞ്ചിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരനെന്ന് കരുതുന്ന പത്ത് പേരില്‍ നിന്നും ഖ്വയ്‌സര്‍ബാഗില്‍ നിന്ന് ആറ് പേരില്‍ നിന്നുമായി 69 ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കാനും ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി.

അതേസമയം പേര് വിവരങ്ങള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് പരസ്യെപ്പടുത്തിയതിന് അപകീര്‍ത്തിപ്പെടുത്തലിന് കേസ് നല്‍കുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദാരാപുരി അറിയിച്ചു. കലാപവുമായി തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഹോര്‍ഡിങ് സ്ഥാപിച്ച് പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ദാരാപുരി അറിയിച്ചു.  

Tags: സര്‍ക്കാര്‍up
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.