Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഭിമാനതാരമായി ഭാഗീരഥിയമ്മ

കൊല്ലം ജില്ലയില്‍ അഞ്ചാലുംമൂട് കാഞ്ഞാവെളിയാണ് ഭാഗീരഥിയമ്മയുടെ സ്വദേശം. ഒരു നൂറ്റാണ്ടിന് മുന്‍പ് പ്രാക്കുളം ഗവ. എല്‍പി സ്‌കൂളില്‍ പഠനം തുടങ്ങിയ ഭാഗീരഥിയമ്മയ്‌ക്ക് വീട്ടിലെ സാഹചര്യങ്ങള്‍ തിരിച്ചടിയായി. ഇളയ സഹോദരങ്ങളെ നോക്കാനും പരിചരിക്കാനും അമ്മയെ സഹായിക്കാനുമായി മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. സാക്ഷരതാ മിഷന് കീഴില്‍ പഠനം പുനരാരംഭിക്കുന്നത് ഉറ്റ സുഹൃത്തിന്റെ മകളും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകയുമായ വി. ഷേര്‍ളിയുടെ സഹായത്തോടെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 03:47 am IST
in Varadyam
മകള്‍ തങ്കമണിയോടൊപ്പം ഭാഗീരഥിയമ്മ

മകള്‍ തങ്കമണിയോടൊപ്പം ഭാഗീരഥിയമ്മ

ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവായ വനിത ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. ഭാഗീരഥിയമ്മ എന്ന 105കാരിയുടെ ഖ്യാതി കടലേഴും കടന്നിരിക്കുന്നു. ഈ പ്രായത്തില്‍ നാലാംതരം 75 ശതമാനം മാര്‍ക്കോടെ വിജയിച്ചതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ട്. അതിലേറെ അനുഭവങ്ങളുമുണ്ട്.  

കൊല്ലം ജില്ലയില്‍ അഞ്ചാലുംമൂട് കാഞ്ഞാവെളിയാണ് ഭാഗീരഥിയമ്മയുടെ സ്വദേശം. ഒരു നൂറ്റാണ്ടിന് മുന്‍പ് പ്രാക്കുളം ഗവ. എല്‍പി സ്‌കൂളില്‍ പഠനം തുടങ്ങിയ ഭാഗീരഥിയമ്മയ്‌ക്ക് വീട്ടിലെ സാഹചര്യങ്ങള്‍ തിരിച്ചടിയായി. ഇളയ സഹോദരങ്ങളെ നോക്കാനും പരിചരിക്കാനും അമ്മയെ സഹായിക്കാനുമായി  മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. സാക്ഷരതാ മിഷന് കീഴില്‍ പഠനം പുനരാരംഭിക്കുന്നത് ഉറ്റ സുഹൃത്തിന്റെ മകളും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകയുമായ വി. ഷേര്‍ളിയുടെ സഹായത്തോടെയാണ്. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മികച്ച കാഴ്ചശക്തിയും കേള്‍വിയും ഈ പ്രായത്തിലുമുണ്ട്. അസാധ്യമായതിനെ സാധ്യമാക്കാന്‍ അമ്മയെ സഹായിക്കുന്നതും അതുതന്നെ. വീട്ടിലെത്തി നല്‍കിയ ചോദ്യാവലിയുടെ ഉത്തരങ്ങള്‍ ആദ്യം സ്വന്തമായും പിന്നീട് സ്‌ക്രൈബിന്റെ സഹായത്തിലൂടെയുമാണ് എഴുതിയത്.  

ആറു മക്കളില്‍ ഇളയവളായ തങ്കമണിയോടൊപ്പമാണ് അമ്മയുടെ ജീവിതം. വിവാഹശേഷം പൂനെയില്‍ ജീവിച്ച തങ്കമണിയമ്മ ഭര്‍ത്താവ് ആനന്ദന്‍പിള്ളയുടെ മരണശേഷം 2007 മുതല്‍ അമ്മയുടെ സന്തതസഹചാരിയാണ്. 2017ല്‍ മകന്‍ അനീഷിന്റെ വിയോഗവും അഭിമുഖീകരിച്ചു.  

അമ്മയുടെ ഉണരല്‍ മുതല്‍ ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളും ചിട്ടയായി പരിപാലിക്കുന്നതില്‍ തങ്കമണിയമ്മയുടെ പങ്ക് നിസ്തുലമാണ്. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന ആധുനിക സമൂഹത്തിന് വഴികാട്ടി കൂടിയാണ് ഈ മകള്‍. രണ്ടാഴ്ച മുന്‍പ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  105 കാരിയായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇതിനുശേഷം ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം നീറമണ്‍കര ശാഖയുടെ സഹായത്തോടെ അമ്മയ്‌ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു.  

നേരത്തെ ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ഒരു പെന്‍ഷനും ലഭിച്ചിരുന്നില്ല. ഇളയ മകള്‍ തങ്കമണിയുടെ ഭര്‍ത്താവ് മരിച്ചശേഷം, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം വീര്‍പ്പുമുട്ടി. തുടര്‍ന്ന് അമ്മ അഞ്ച് വര്‍ഷം മുന്‍പ് പെന്‍ഷന് അപേക്ഷിച്ചു. വിരലടയാളം, വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ എന്നിവ കാരണം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും ആധാര്‍ ഓഫീസിലെ ഏജന്റുമാര്‍ക്ക് ബയോമെട്രിക് വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ വിധവാ പെന്‍ഷന് അപേക്ഷിച്ചിരുന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

Tags: women empowermentwomen educationവനിത ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വനിതാ സംവരണം: സമയം ആഗതമായി

India

നാരീശക്തി വന്ദന്‍ അധിനിയം: മണ്ഡല പുനര്‍നിര്‍ണയത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.