Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്ത്രീകള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പ്രവൃത്തിയിലൂടെ –  സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍

സമൂഹത്തില്‍ മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പലതരത്തിലുള്ള വിമര്‍ശനങ്ങളും, കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പ്രവൃത്തിയിലൂടെ കഴിവ് തെളിയിച്ചാവണമെന്ന് ഷൈന മോള്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 09:35 pm IST
inThiruvananthapuram

 

തിരുവനന്തപുരം:സ്ത്രീകള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് പ്രവൃത്തിയിലൂടെയാണ് മറുപടി നല്‍കേണ്ടതെന്ന് സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ എ. ഷൈനമോള്‍  ഐ.എ.എസ് പറഞ്ഞു. അന്താരാഷ്‌ട്രാ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും, റീജ്യണല്‍ ഔട്ട്‌റീച്ച് ബ്യൂറോയും പൂജപ്പുരയിലുള്ള എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണുമായി (എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു) ചേര്‍ന്ന് എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു വില്‍ സംഘടിപ്പിച്ച വനിതാ റൗണ്ട് ടേബിള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

സമൂഹത്തില്‍ മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പലതരത്തിലുള്ള വിമര്‍ശനങ്ങളും, കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പ്രവൃത്തിയിലൂടെ കഴിവ് തെളിയിച്ചാവണമെന്ന് ഷൈന മോള്‍ പറഞ്ഞു. സ്ത്രീകള്‍ സ്വന്തം മൂല്യം മനസ്സിലാക്കണമെന്നും അതിന് ക്ഷതമേല്‍പ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതകളുടെ പ്രശ്‌നങ്ങള്‍ അവരെ മാത്രമല്ല, മൊത്തം സമൂഹത്തെയും ബാധിക്കുന്നതാണ്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ തന്നെ സുരക്ഷയ്‌ക്ക് പരമപ്രാധാന്യം നല്‍കണം-  ഷൈനമോള്‍ പറഞ്ഞു. 

എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ഷിജു പി.പി മുഖ്യപ്രഭാഷണം നടത്തി. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നീതു സോണ, ആര്‍. സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ‘വനിത – വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോക ബാങ്ക് മുന്‍ മുഖ്യ ഇവാലുവേഷന്‍ വിദഗ്ധയും, സംസ്ഥാന ഗവണ്‍മെന്റിന്റെ ജെന്‍ഡര്‍ അഡൈ്വസറുമായിരുന്ന ഡോ. ഗീതാ ഗോപാല്‍, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ബബിതാ മറീന ജസ്റ്റിന്‍, ടെക്‌നോപാര്‍ക്കിലെ സീനിയര്‍ മാനേജരും, എഴുത്തുകാരിയുമായ ഗീതാജ്ഞലി കൃഷ്ണന്‍,  എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍  കെ.എ. ബീന മോഡറേറ്ററായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.