Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാത്രികാല അയല്‍ക്കൂട്ട യോഗങ്ങള്‍ വ്യത്യസ്ത പരിപാടികളുമായി കുടുംബശ്രീ

മാര്‍ച്ച് 7 വൈകിട്ട് ഏഴു മുതല്‍ പത്ത് മണി വരെ സംസ്ഥാനമൊട്ടാകെയുള്ള രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുക്കുന്ന പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 06:59 am IST
inKerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച്  ‘എന്റെ അവസരം, എന്റെ അവകാശം’ എന്ന ആശയം മുന്‍നിര്‍ത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ആഘോഷ പരിപാടികള്‍. ഇതിന്റെ ഭാഗമായി മാര്‍ച്ച് 7 വൈകിട്ട് ഏഴു മുതല്‍ പത്ത് മണി വരെ  സംസ്ഥാനമൊട്ടാകെയുള്ള രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുക്കുന്ന  പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ   കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടതലങ്ങളില്‍ നടപ്പാക്കി വരുന്ന സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം പഠന സഹായി ‘ലിംഗപദവി സമത്വവും നീതിയും’ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളുടെയും  പ്രവര്‍ത്തനങ്ങളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും നടക്കും.  

‘ഞാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുന്ന, സമത്വത്തിന്റെ തലമുറയില്‍പ്പെട്ട ആള്‍ എന്നാണ്’ ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര വനിതാദിന മുദ്രാവാക്യം.  ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടനാ സംവിധാനത്തിലെ മുഴുവന്‍ സ്ത്രീകളയും പങ്കെടുപ്പിച്ചു കൊണ്ട് വനിതാ ദിന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തിലെ എല്ലാ സി.ഡി.എസുകളിലും ‘എന്റെ അവസരം, എന്റെ അവകാശം’ എന്ന വനിതാദിന മുദ്രാവാക്യമെഴുതിയ പതാകകള്‍ അയല്‍ക്കൂട്ട വനിതകളുടെ നേതൃത്വത്തില്‍ കെട്ടിവരികയാണ്. ഓരോ അയല്‍ക്കൂട്ടവും അഞ്ച് പതാകകള്‍ വീതം സ്ഥാപിക്കുന്നു. ഇതുപ്രകാരം മാര്‍ച്ച് എട്ടിന് പത്തുലക്ഷത്തോളം പതാകകള്‍ സ്ഥാപിക്കുന്നതിനും അതിലൂടെ ഓരോ സ്ത്രീക്കും ലഭിക്കുന്ന അവസരം അവളുടെ അവകാശമാണെന്ന് അടയാളപ്പെടുത്തുന്നതിനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വെള്ളത്തുണിയില്‍ കുടുംബശ്രീയുടെ ലോഗോ, വനിതാദിന ചിന്ത, വനിതാ ദിനാഘോഷം 2020 എന്നിവ രേഖപ്പെടുത്തി തയ്യാറാക്കിയ പതാകകളാണ് നാടെങ്ങും ഉയരുന്നത്. കേരളമൊട്ടാകെ പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാവും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷ പരിപാടികള്‍ നടക്കുക.  

സംസ്ഥാന ജില്ലാമിഷനുകളുടെയും അതത് സിഡിഎസ്, എഡിഎസ് ഭാരവാഹികളുടെയും നേതൃത്വത്തിലായിരിക്കും വനിതാദിന പരിപാടികളുടെ നടത്തിപ്പ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.