Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗജന്യ ബിരിയാണി വിതരണം നിന്നു; ഷഹീന്‍ ബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പായി; ഏഴു റിപ്പോര്‍ട്ടര്‍മാരെ വിട്ട ചാനല്‍ ഒരാളെ പോലും അയയ്‌ക്കുന്നില്ലെന്ന് സമരക്കാര്‍

കൊറോണ വൈറസ് ഭീതി മൂലമാണ് സമരക്കാര്‍ പ്രക്ഷോഭം ഉപേക്ഷിച്ചതെന്നാണ് ചില മാധ്യമങ്ങളുടെ വിശദീകരണം. അതേസമയം. ഷഹീന്‍ ബാഗിനെ സമരക്കാര്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും അവിടേക്ക് സമരക്കാരെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 03:46 pm IST
in India

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മുഖമായിരുന്നു ദല്‍ഹിയിലെ ഷഹീന്‍ ബാഗിനേയും ജനങ്ങള്‍ കൈവിട്ടു. രണ്ടു മാസം മുന്‍പാണ് ഷഹീന്‍ ബാഗിലെ പ്രധാന റോഡ് ഉപരോധിച്ച് പ്രതിഷേധക്കാര്‍ സമരകേന്ദ്രമായി മാറ്റിയത്. സമരത്തിന്റെ തുടക്കത്തില്‍ മുസ്ലിം സ്ത്രീകളും കുട്ടികളും അടക്കം സമരത്തില്‍ പങ്കെടുത്തു. ഇടതു ജഹാദികളും പല ദിവസങ്ങളിലും ഷഹീന്‍ ബാഗില്‍ തങ്ങി പ്രക്ഷോഭം കത്തിക്കാന്‍ നോക്കി. പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനായി ഫണ്ടിങ് നടത്തിയതായി എന്‍ഫോഴ്‌മെന്റ് കണ്ടെത്തിയിരുന്നു. ബിരിയാണി അടക്കം സമരക്കാര്‍ക്ക് വിഭവസമൃദ്ധമായി ഭക്ഷണമായിരുന്നു സമരപ്പന്തലില്‍ സജ്ജമാക്കിയിരുന്നത്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ഷഹീന്‍ ബാഗിന്റെ പേരില്‍ പ്രക്ഷോഭം പടര്‍ത്താന്‍ ജിഹാദികള്‍ ശ്രമിച്ചിരുന്നു.  

റോഡ് ഉപരോധിച്ചുള്ള സമരത്തെ സുപ്രീം കോടതി അടക്കം വിമര്‍ശിച്ചിരുന്നു. എന്നാല്‍, സമാധാനപരമായ സമരമായിതിനാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, ദല്‍ഹിയിലെ കലാപത്തിനു ശേഷം ഷഹീന്‍ ബാഗിലേക്കുള്ള ഫണ്ടിങ് ഗണ്യമായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സമരപ്പന്തലിലേക്കുള്ള സൗജന്യ ബിരിയാണിയും നിര്‍ത്തി. ഇതോടെ സ്ത്രീകള്‍ അടക്കം സമരം ഉപേക്ഷിച്ചു വീടുകളിലേക്ക് മടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരത്തെ ആഘോഷമാക്കിയ ചില മാധ്യമങ്ങളും ഷഹീന്‍ ബാഗിനെ കൈവിട്ടു. ദിവസം ഏഴു റിപ്പോര്‍ട്ടര്‍മാരെ വിട്ടിരുന്നു ഒരു ഹിന്ദി ചാനല്‍ ഇപ്പോള്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സമരത്തിനു നേതൃത്വം നല്‍കിയവരുടെ പരാതി. മാധ്യമശ്രദ്ധ കൂടി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇടതു ജിഹാദികളും ഈ പ്രദേശത്തേക്ക് എത്താറില്ല. ചുരുക്കം ചില സമരനേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ പന്തലില്‍ ഉള്ളത്. ഒരു സമയത്ത് ഷഹീന്‍ ബാഗ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഒഴിഞ്ഞ ഷഹീന്‍ ബാഗ് എന്നതാണ് ട്രെന്‍ഡിങ്ങിലുള്ളത്. ഒഴിഞ്ഞ സമരപ്പന്തലിന്റെ ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്്. അതേസമയം, കൊറോണ വൈറസ് ഭീതി മൂലമാണ് സമരക്കാര്‍ പ്രക്ഷോഭം ഉപേക്ഷിച്ചതെന്നാണ് ചില മാധ്യമങ്ങളുടെ വിശദീകരണം. അതേസമയം. ഷഹീന്‍ ബാഗിനെ സമരക്കാര്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും അവിടേക്ക് സമരക്കാരെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Tags: shaheen bagh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐെ റെയ്ഡ് ; റെയ്ഡ് നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയതിനെ തുടര്‍ന്ന്

Main Article

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായി ഷഹീന്‍ബാഗ്

India

സ്ഥലം ഷഹീന്‍ ബാഗ്, ജോലി മരപ്പണി; ട്രയിന്‍ തീവയ്‌പ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രതികാരമോ? ഷാരൂഖിനു മലയാളിനേതാക്കളുമായി ബന്ധമുണ്ടാകാന്‍ സാധ്യത ഏറെ

India

നിരോധിച്ച ശേഷവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം; ഷഹീന്‍ബാഗില്‍ നിന്നും നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടി ദല്‍ഹി പൊലീസ്

India

കേരളത്തില്‍ വന്ന് നുണ തുപ്പി അരവിന്ദ് കെജ്രിവാള്‍; വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടുമുള്ള ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും വേണ്ടേ?

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.