Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമഃ (സംസ്‌കൃതം പഠിക്കാം)

സംസ്‌കൃതം പഠിക്കാം പാഠം 6

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Mar 6, 2020, 04:10 am IST
in Samskriti

പാഠം 6

പ്രവാസതഃ പ്രത്യാഗമനം

(യാത്ര കഴിഞ്ഞ് മടങ്ങിവരവ്)

കദാ ആഗതവതീ? (എപ്പോഴാണ് വന്നത്)

അദ്യ പ്രാതഃ ആഗതവതീ (ഇന്ന് കാലത്ത് വന്നു)

കേന യാനേന ആഗതവതീ?(ഏത് വണ്ടിക്കാ വന്നത്?)

അഹം ഹിമാചല എക്‌സ്പ്രസ് യാനേന ആഗതവതീ (ഞാന്‍ ഹിമാചല്‍ എക്പ്രസ് വണ്ടിക്ക് വന്നു )

കഥം ആസീത് പ്രവാസഃ? (എങ്ങിനെയുണ്ടായി യാത്ര)

ഉത്തമം ആസിത് (നന്നായിരുന്നു)

കതി ദിനാനാം പ്രവാസഃ ആസീത് (എത്ര ദിവസത്തെ യാത്രയായിരുന്നു)

ദശദിനാനാം (പത്തു ദിവസത്തെ )

തത്ര അഹം ദിനത്രയം സ്ഥിതവതീ (ഞാനവിടെ മൂനു ദിവസം താമസ്സിച്ചു)

ഏകാകിനീ ഗതവതീ കിം?

(ഒറ്റക്കാണോ പോയത്)

ന, അഹം സകുടുബം ഗതവതീ

(കുടുംബത്തോടെയാണ് പോയത്)

കദാ പ്രസ്ഥിതവാന്‍ ?

(എപ്പോഴാണ് പോയത്?)

കിം സര്‍വ്വം ദൃഷ്ടവാന്‍ ?

(എല്ലാം കണ്ടോ ?)

ഗംഗോത്രീ ബഹു സുന്ദരീ അസ്തി ഭോഃ? (ഗംഗോത്രീ എത്ര സുന്ദരമാണ്)

സഃ ജലപതനം മഹത് അത്ഭുതം (ആ വെള്ളച്ചാട്ടം വലിയ അത്ഭുതം തന്നെ )

അവിസ്മരണീയഃ പ്രവാസഃ ആസീത്  

(എന്നും ഓര്‍ത്തിരിക്കുന്ന യാത്ര

തന്നെയായി)

കുത്ര = എവിടെ

കദാ = എപ്പോള്‍

കഥം = എങ്ങനെ

കതി= എത്ര

കുതഃ = എവിടെ നിന്ന്  

കഃ = ആര്

കാ= ആര് (സ്ത്രീലിംഗം)

കിം = എന്ത്

(ഈ ശബ്ദങ്ങള്‍ ഉപയോഗിച്ച് വാചകങ്ങള്‍ സ്വയം പറഞ്ഞു നോക്കുക)

സുഭാഷിതം

ദാനേന പാണിഃ ന തു കങ്കണേന

സ്‌നാനേന ശുദ്ധിഃ ന തു ചന്ദനനേ?

മാനേന തൃപ്തിഃ ന  തു ഭോജനേന

ജ്ഞാനേന മുക്തിഃ ന തു മുണ്ഡനേന  

(കയ്യിനലങ്കാരം ദാനമാണ് വളകളല്ല / ആഭരണങ്ങള

ല്ല . ശരീരശുദ്ധിക്ക് കുളിയാണ് വേണ്ടത്. വെറുതെ ചന്ദനം ചാര്‍ത്തിയാല്‍ പോരാ / കുറി തൊട്ടാല്‍ പോര. മനസ്സിന്റെ തൃപ്തി ഏതു പ്രവൃത്തിയിലും  പരമപ്രധാനമാണ് .അത് ഭക്ഷണം കൊണ്ട് തീരില്ല. മോക്ഷം നേടാന്‍ അറിവാണ് വേണ്ടത്. തല മുണ്ഡനം ചെയ്യലല്ല. (മൊട്ടയടിക്കലല്ല. ) ബാഹ്യമായി കാണുന്ന അലങ്കാരങ്ങളെക്കാള്‍ ശാശ്വതവും പ്രധാനവുമായത് ആന്തരികമായ മറ്റ് ചില അലങ്കാരങ്ങളാണ് എന്ന് സാരം .

9447592796

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.