Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉംറ തീര്‍ഥാടനം നിര്‍ത്തി; 80 രാജ്യങ്ങളില്‍ കൊറോണ

കൊറോണ വൈറസ് എണ്‍പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മെഡിക്കല്‍ സാമഗ്രികള്‍ക്ക് ആഗോളതലത്തില്‍ ക്ഷാമമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. മാസ്‌ക് അടക്കമുള്ള സുരക്ഷാ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഉത്പാദനം 40 ശതമാനം ഉയര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോടും ഉത്പാദകരോടും ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:15 am IST
in World

ജെനീവ: കൊറോണ വൈറസ് എണ്‍പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മെഡിക്കല്‍ സാമഗ്രികള്‍ക്ക് ആഗോളതലത്തില്‍ ക്ഷാമമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. മാസ്‌ക് അടക്കമുള്ള സുരക്ഷാ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഉത്പാദനം 40 ശതമാനം ഉയര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോടും ഉത്പാദകരോടും ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക പലിശനിരക്കുകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. വൈറസ് ബാധയ്‌ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് ലോക ബാങ്ക് എണ്‍പതിനായിരം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.  

വൈറസ് വ്യാപനം തടയുന്നതിന് ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനം പൂര്‍ണമായി നിര്‍ത്തിയതായി സൗദി അറേബ്യ അറിയിച്ചു. രാജ്യത്തിനകത്തുള്ളവര്‍ക്കും തീര്‍ഥാടനത്തിന് താത്കാലിക വിലക്കുണ്ട്. ചൈനയില്‍ കൊറോണ വ്യാപനം ദിനംപ്രതി നിയന്ത്രണ വിധേയമാകുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ചൈനയ്‌ക്ക് പുറത്ത് ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്പ്, ഇറാന്‍, അമേരിക്ക, എന്നിവിടങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ശക്തമായിരിക്കുന്നത്.  

റിപ്പോര്‍ട്ട് ചെയ്തതില്‍ 80000 രോഗികളും ചൈനയിലാണ്. 2946 ചൈനക്കാരും മറ്റ് രാജ്യങ്ങളിലെ 166 പേരും മരണത്തിന് കീഴടങ്ങി. ദക്ഷിണ കൊറിയയില്‍ 5612 പേര്‍ക്കാണ് വൈറസ് ബാധ. 32 പേര്‍ മരിച്ചു. ഇറ്റലിയില്‍ 2502 പേര്‍ക്ക് രോഗബാധ തിരിച്ചറിഞ്ഞു. 79 പേര്‍ മരിച്ചു. ഇറാനില്‍ 2359 രോഗികളില്‍ 77 പേരാണ് മരിച്ചത്. ജപ്പാനില്‍ 991 പേര്‍ക്ക് രോഗബാധയും 12 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.  

അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ചൈനയിലെ വിമാനത്താവളങ്ങളില്‍ എത്തിയ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ എല്ലാ സ്‌കൂളുകളും സര്‍വകലാശാലകളും രണ്ടാഴ്ചത്തേക്ക് അടച്ചു.  മന്ത്രിസഭയുടേതാണ് സ്‌കൂളുകള്‍ അടയ്‌ക്കാനുള്ള തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

Health

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.