Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ: ലോകമെങ്ങും ആശങ്ക, നിയന്ത്രണം

ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ കൊറോണ ഭീതിയിലാണ്. ഇന്നലെ യുഎസിലും ഓസ്‌ട്രേലിയയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ധിച്ചു. യുഎസ് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങളുണ്ടായേക്കാമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തന്നെ വ്യക്തമാക്കിയത് സ്ഥിതി ഗുരുതരമെന്നതിന്റെ മുന്നറിയിപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 10:07 am IST
in World

ന്യൂയോര്‍ക്ക്: ചൈനയില്‍ നാശം വിതച്ച് ലോകമാകമാനം പടര്‍ന്ന കൊറോണ വൈറസ് ബാധ വിവിധ രാജ്യങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. കര, നാവിക, വ്യോമ ഗതാഗത മേഖലകളിലടക്കം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പല രാജ്യങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇത് സമ്പദ് വ്യവസ്ഥയടക്കം തകിടം മറിക്കുന്നതായാണ് വിവരം.

ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ കൊറോണ ഭീതിയിലാണ്. ഇന്നലെ യുഎസിലും ഓസ്‌ട്രേലിയയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ധിച്ചു. യുഎസ് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങളുണ്ടായേക്കാമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തന്നെ വ്യക്തമാക്കിയത് സ്ഥിതി ഗുരുതരമെന്നതിന്റെ മുന്നറിയിപ്പാണ്.

ദക്ഷിണ കൊറിയയില്‍ ഡേയ്ഗു നഗരത്തിലുള്ളവര്‍ക്കാണ് കൂടുതലും രോഗബാധ. ബാക്കിയുള്ളവര്‍ നേത്ത് ജിയോങ്‌സാങ് പ്രവിശ്യയിലുള്ളവരും. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇവിടങ്ങളിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളെല്ലാം റദ്ദാക്കി. സ്‌കൂളുകളും അടച്ചു.

തായ്‌വാനില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 40 ആയി. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരിക്കാണെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയേല്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലേക്ക് ഗതാഗത വിലക്കേര്‍പ്പെടുത്തി.  

ഇറാനില്‍ നിന്നോ അതു വഴിയോ തായ്‌വനിലെത്തിയവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണമെന്നും ഭരണകൂടം നിര്‍ദേശം നല്‍കി.  

ഗ്രീസില്‍ മൂന്ന് പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഒരു സ്ത്രീക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഇറ്റലിയില്‍ നിന്ന് ഗ്രീസിലെത്തിയ ആളാണ്. മറ്റുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ വരുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

സ്വീഡന്‍, ജര്‍മനി, നോര്‍വെ, കൊയേഷ്യ എന്നിവിടങ്ങളിലും പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചു. സ്വീഡനില്‍ പരിശോധനയ്‌ക്കയച്ച 12 പേരുടെ ഫലവും പോസിറ്റീവാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ആറ് മേഖലകളിലേക്ക് വൈറസ് ബാധ വ്യാപിച്ചിട്ടുണ്ട്.  

ജര്‍മനിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി. നോര്‍വെയില്‍ കഴിഞ്ഞ ദിവസം എട്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ പതിനഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ഓസ്‌ലോ യൂണിവേഴ്‌സിറ്റി ആശുപത്രി ജീവനക്കാരാണ്.

Tags: CoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.