Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൈയേറ്റ ഭൂമിയില്‍ പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചു ; റിസോര്‍ട്ടുകാര്‍ക്കു വേണ്ടിയെന്ന് ആക്ഷേപം

പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഉപ്പുകുളം മദാമ്മക്കുളം ഭാഗത്താണ് ഇത്തരത്തില്‍ റോഡ് നിര്‍മിച്ചത്. ഇതോടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനുള്ള സാധ്യത കൂടുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ മദാമ്മക്കുളം ഭാഗവും ഇത്തരത്തില്‍ കൈയേറ്റക്കാരുടെ പിടിയിലാകാനിടയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 10:30 am IST
inIdukki

പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ കൈയേറ്റഭൂമിയില്‍ ഒന്‍പത് ലക്ഷം മുടക്കി പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ച് നല്‍കി. റിസോര്‍ട്ടുകാര്‍ക്ക് വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മിച്ചതെന്നാണ് ആക്ഷേപം.

പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഉപ്പുകുളം മദാമ്മക്കുളം ഭാഗത്താണ് ഇത്തരത്തില്‍ റോഡ് നിര്‍മിച്ചത്. ഇതോടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനുള്ള സാധ്യത കൂടുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ മദാമ്മക്കുളം ഭാഗവും ഇത്തരത്തില്‍ കൈയേറ്റക്കാരുടെ പിടിയിലാകാനിടയുണ്ട്.

അനധികൃത കൈയേറ്റത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടപടിയെടുത്ത് സര്‍ക്കാര്‍ വക വസ്തുവാണെന്ന് തെളിയിക്കുന്ന ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകളൊന്നും തന്നെ നിലവിലിവിടെ ഇല്ല. ഇത് കൈയേറ്റക്കാര്‍ നശിപ്പിക്കുകയായിരുന്നു. ഇവിടെയാണ് ഗ്രാമപഞ്ചായത്ത് അനധികൃതമായി റോഡ് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ റോഡ് നിര്‍മിച്ചതായി അറിവില്ലെന്നും നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്നുമാണ് ഏലപ്പാറ വില്ലേജ് ഓഫീസില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നത് 75 പേര്‍ ഗ്രാമസഭയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് നിര്‍മിച്ചതെന്നാണ്. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഒരാള്‍പോലും താമസമില്ല. തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാജ മസ്റ്റര്‍റോള്‍ ഉണ്ടാക്കിയാണ് റോഡ് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത നിര്‍മാണത്തിന് പിന്നില്‍ല്‍വാര്‍ഡ് മെമ്പറും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍.

Tags: land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.