Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂക്ഷവിമര്‍ശനം ഉന്നയിച്ച് അമിത് ഷാ; പ്രതിപക്ഷം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

പൗരത്വ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. പൗരത്വം നല്‍കാനുള്ള പുതിയ ഭേദഗതിയാണ് നിയമമാക്കിയത്. പൗരത്വം നല്‍കുകയാണ് സിഎഎ ചെയ്യുന്നതെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം പോലെ പൗരത്വം നഷ്ടപ്പെടുത്തുകയല്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അക്രമമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:00 am IST
in India

ഭുവനേശ്വര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം രാജ്യമാകെ കള്ളപ്രചാരണവും പ്രകോപനവും സൃഷ്ടിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഎസ്പി, എസ്പി, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കള്ള പ്രചാരണം നടത്തുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് മമത ബാനര്‍ജിയുടെ വാദം. ഇത്തരത്തിലുള്ള നുണകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകണമെന്നും ഭുവനേശ്വറില്‍ നടന്ന പൊതുപരിപാടിയില്‍ അമിത് ഷാ വ്യക്തമാക്കി.  

പൗരത്വ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. പൗരത്വം നല്‍കാനുള്ള പുതിയ ഭേദഗതിയാണ് നിയമമാക്കിയത്. പൗരത്വം നല്‍കുകയാണ് സിഎഎ ചെയ്യുന്നതെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം പോലെ പൗരത്വം നഷ്ടപ്പെടുത്തുകയല്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അക്രമമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകരുതെന്നും അമിത് ഷാ പറഞ്ഞു. ദല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നാലെയാണ് നുണകളില്‍ ആകൃഷ്ടരായി പ്രകോപിതരാകരുതെന്ന അമിത് ഷായുടെ ആഹ്വാനം.  

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച ആഭ്യന്തര മന്ത്രി, സുപ്രീംകോടതിയില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്റെ വാതിലുകള്‍ തുറന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉടനെ തന്നെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം ഉയരും. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.  

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ഒഡീഷയിലെ ജനങ്ങള്‍ തന്ന പിന്തുണയ്‌ക്ക് നന്ദി. 21 ശതമാനം വോട്ടില്‍നിന്ന് 2019ല്‍ 38.4 ശതമാനമായി ബിജെപിയുടെ വോട്ടുനില വളര്‍ന്നു. ഏകദേശം 91 ലക്ഷം വോട്ടാണ് ഒഡീഷയില്‍ ലഭിച്ചത്. അടുത്ത ലക്ഷ്യം ഒഡീഷയില്‍ ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ന് ഒഡീഷയുടെ ശബ്ദം പുറത്തുവരുന്നത് ബിജെപി പ്രതിനിധികളിലൂടെയാണ്. പ്രധാന പ്രതിപക്ഷ സ്ഥാനത്തുനിന്ന് പോലും സംസ്ഥാനത്ത് കോണ്‍ഗ്രസ് പടിയിറങ്ങി. പ്രതിപക്ഷമായുള്ള ബിജെപിയുടെ കടന്നുവരവ് പുതിയ മാറ്റത്തിന്റെ തുടക്കമാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വികസനമെന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ഒഡീഷയുടെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.  

അമിത് ഷായ്‌ക്കൊപ്പം മമത, നിതീഷ് , നവീന്‍

ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.  കൗണ്‍സിലില്‍ ഉള്‍പ്പെട്ട ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ യോഗത്തില്‍ പങ്കെടുത്തില്ല.  

നവീന്‍ പട്‌നായിക്കിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. ബംഗാളിനു ലഭിക്കാനുള്ള അമ്പതിനായിരം കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ദല്‍ഹിയിലെ കലാപത്തില്‍ ആശങ്കയുണ്ടെന്ന് യോഗത്തില്‍ മമത പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് മമത യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവെക്കണം എന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യത്തോടു യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആദ്യം പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെ രാഷ്‌ട്രീയം പിന്നെ ചര്‍ച്ച ചെയ്യാം എന്നായിരുന്നു മമതയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.