Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ ഈജിപ്റ്റ് പ്രസിഡന്റ് ഹോസ്‌നി മുബാറക് അന്തരിച്ചു

മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അദ്ദേഹം ആ കാലയളവില്‍ കെയ്‌റോ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തടവ് ശിക്ഷ വിധിച്ച 2012ലെ വിധി കോടതി 2015ല്‍ റദ്ദാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:57 am IST
inWorld

കെയ്‌റോ: ഈജിപ്റ്റിന്റെ മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്(91) അന്തരിച്ചു. മുപ്പത് വര്‍ഷം പ്രസിഡന്റായിരുന്ന അദ്ദേഹം 2011ല്‍ നടന്ന അറബ്  വസന്തത്തിലാണ് അധികാരത്തില്‍നിന്നും പുറത്തായത്.  

ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്‌ച്ചയായി കെയ്‌റോ സൈനിക ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹോസ്‌നി മുബാറകിന്റെ മരണത്തോടെ ഈജിപ്റ്റിന്റെ ഒരു ചരിത്ര ഏടാണ് അവസാനിക്കുന്നത്. 1981ല്‍  ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡന്റായി ചുമതലയേറ്റ ഹോസ്‌നി, മറ്റ് അറബ് രാജ്യങ്ങളുടെ നിലപാ

ടുകള്‍ക്ക് വിരുദ്ധമായി ഇസ്രായേലുമായുള്ള സമാധാനത്തിന് വലിയ പ്രാധാന്യം നല്‍കിയ നേതാവാണ്. അമേരിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ഹോസ്‌നി മുബാറക്ക് തന്റെ ഭരണ കാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1928ല്‍ ജനിച്ച ഹോസ്‌നി സൈനികനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യോമ സേനയില്‍  പ്രവര്‍ത്തിച്ച അദ്ദേഹം അറബ് ഇസ്രായേല്‍  യുദ്ധത്തിലും ഒരു നിര്‍ണായക പങ്ക് വഹിച്ചു.ഈജിപ്റ്റിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തിന്റെ കാലത്ത് ഈജിപ്റ്റിന്റെ വൈസ് പ്രസിഡന്റ് ആയി. പിന്നീട് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് ശേഷം ഇസ്രായേലും പാലസ്തീനുമായുള്ള  സമാധാനക്കരാര്‍ കൊണ്ടുവരുന്നതിനായി ഏറെ പരിശ്രമിച്ചു.    

 അറബ് വസന്തത്തിന് ശേഷം മൂന്ന് വര്‍ഷക്കാലം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 2011 ല്‍  പശ്ചിമേഷ്യയില്‍  അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ്  അധികാരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് 2012ല്‍  അദ്ദേഹത്തിനെതിരെ നിരവധി കുറ്റകൃത്യങ്ങള്‍  ചുമത്തി ജീവപര്യന്തം തടവിന്  വിധിച്ചു. അഴിമതി, പോലീസുമൊത്തുള്ള ഗൂഢാലോചന,  അറബ് വസന്തത്തില്‍  പ്രതിഷേധക്കാരെ വകവരുത്തല്‍ തുടങ്ങിയവയാരോപിച്ചാണ് കുറ്റം ചുമത്തിയിരുന്നത്.  

മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അദ്ദേഹം ആ കാലയളവില്‍ കെയ്‌റോ സൈനിക ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. തടവ് ശിക്ഷ വിധിച്ച 2012ലെ വിധി കോടതി 2015ല്‍  റദ്ദാക്കിയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ  അലാ, ഗമാല്‍  എന്നിവര്‍ക്കും  കേസില്‍  തടവ് അനുഭവിക്കേണ്ടിവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ക്ഷേത്രങ്ങൾക്കുള്ളിൽ വീഡിയോ ചിത്രീകരിക്കേണ്ട; 52 പ്രമുഖ ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോണുകൾ വിലക്കി തമിഴ്നാട് സർക്കാർ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.