Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭയവും അക്രമവും വൈറസിനേക്കാള്‍ വേഗത്തില്‍ പടരുന്നു

ബീജിങ്ങില്‍ നടക്കേണ്ടിയിരുന്ന പല യോഗങ്ങളും ചടങ്ങുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ടോയ്‌ലറ്റ് പേപ്പറുകളും നാപ്കിനുകളും മാസ്‌കിന് പകരം ഉപയോഗിക്കാം എന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഏഷ്യയിലെ കടകളില്‍ ആവശ്യക്കാര്‍ ഏറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 02:56 pm IST
in World

ടോക്കിയോ:  കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ രോഗത്തെക്കുറിച്ചുള്ള ഭീതിയും ആശങ്കയും ജനങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. പലയിടത്തും ഭയത്താല്‍ ജനങ്ങള്‍ അക്രമാസക്തരാകുന്നു എന്നും റിപ്പോര്‍ട്ട്. ചൈനയ്‌ക്ക് പുറത്ത് രോഗം ഏറ്റവുമധികം പേര്‍ക്ക് ബാധിച്ചിട്ടുള്ള ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലും മാസ്‌കുകള്‍ ധരിക്കാതെ ആരും പുറത്തിറങ്ങാന്‍ പോലും തയാറല്ല. തുമ്മലോ ജലദോഷമോ ഉള്ളവരെ വെറുപ്പോടെയാണ് പലരും നോക്കുന്നത്.  

ബീജിങ്ങില്‍ നടക്കേണ്ടിയിരുന്ന പല യോഗങ്ങളും ചടങ്ങുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ടോയ്‌ലറ്റ് പേപ്പറുകളും നാപ്കിനുകളും മാസ്‌കിന് പകരം ഉപയോഗിക്കാം എന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഏഷ്യയിലെ കടകളില്‍ ആവശ്യക്കാര്‍ ഏറി. ഇതോടെ  ഇവ ലഭിക്കാത്ത സ്ഥിതിയാണ്. ജപ്പാനിലും ഉക്രെയ്‌നിലും പലയിടത്തും ആളുകള്‍ അക്രമത്തിലേക്ക് തിരിഞ്ഞതായും വാര്‍ത്തയുണ്ട്.  

ഫിലിപ്പീന്‍സില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താതെ പകുതിയിലധികം പള്ളികള്‍ അടഞ്ഞു കിടന്നു. ചില പള്ളികള്‍ പ്രാര്‍ത്ഥന ഓണ്‍ലൈനിലൂടെയാക്കിയെന്നും റിപ്പോര്‍ട്ടുïണ്ട്.  

വൈറസ് ബാധയുണ്ടïായിരുന്ന ചൈനീസ് പൗരന്‍ സന്ദര്‍ശിച്ച സിയോളിലെ ഒരു വ്യാപാര കേന്ദ്രം നിരവധി ദിവസങ്ങള്‍ അടച്ചിട്ടു. ചൈനീസ് വിദ്യാര്‍ഥികള്‍ തിരികെയെത്തുമെന്ന് ഭയന്ന് ദക്ഷിണ കൊറിയന്‍ വിദ്യാഭ്യാസ മന്ത്രാലയം സര്‍വകലാശാലകള്‍ മാര്‍ച്ചില്‍ തുറക്കേണ്ടെïന്ന് വിജ്ഞാപനമിറക്കി. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭയം ദക്ഷിണ കൊറിയയുടെ വിപണിയെയും സമ്പദ്ഘടനയെയും ബാധിച്ചു തുടങ്ങിയതായി പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു.

ജപ്പാനിലെ കോബില്‍ ഒരു ആശുപത്രിയില്‍ നിന്ന് 6000 സര്‍ജിക്കല്‍ മാസ്‌കുകള്‍ ഇതിനിടെ കളവു പോയി. ഉക്രെയ്‌നില്‍ നൂറുകണക്കിനാളുകള്‍ ചൈനയില്‍ നിന്നു വന്നവരെ നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ കൊïണ്ടു പോയ കെട്ടിടത്തിന് മുന്നില്‍ പോലീസുകാരുമായി മണിക്കൂറുകളോളം ഏറ്റുമുട്ടി. മാസ്‌ക് ധരിക്കാത്തവര്‍ തുമ്മുകയോ മറ്റോ ചെയ്താല്‍ ജപ്പാനില്‍ ആളുകളവരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തു.  

വൈറസും ഒപ്പം ഭയവും ഒരുപോലെ പടര്‍ന്നുപിടിച്ചിട്ടുള്ള ടോക്കിയോ ഈ വര്‍ഷം ഒളിമ്പിക്‌സിന് വേദിയാകേïണ്ട നഗരമാണ്. വൈറസ് ബാധ ഒളിമ്പിക്‌സ് നടത്തിപ്പിനെ പോലും ബാധിക്കുമോ എന്ന് ഭയക്കുന്നതായി ടോക്കിയോ ഒളിമ്പിക്‌സ് കമ്മിറ്റി സിഇഒ ടോഷിറോ മുട്ടോ പറഞ്ഞു.

Tags: chinaCoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.