Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ: യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം, ചൈനയിലെ ജയിലുകളിലും വൈറസ് പടരുന്നു

ജനുവരി ഇരുപത്തിയഞ്ചിനാണ് പെങ്ങിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി മുപ്പതോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വുഹാനിലെ ജിന്‍യിന്‍താന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 02:36 pm IST
inWorld

ബീജിങ്: ചൈനയിലെ ഹുബയ് പ്രവിശ്യ തലസ്ഥാനമായ വുഹാനില്‍ ഇരുപത്തൊമ്പതുകാരനായ യുവ ഡോക്ടര്‍ക്ക് കൊറോണ ബാധയില്‍ ദാരുണാന്ത്യം. സ്വന്തം വിവാഹം പോലും മാറ്റിവച്ച് കൊറോണ രോഗികളെ ചികിത്സിക്കാനിറങ്ങിയ പെങ് യിനുഹ എന്ന ശ്വാസകോശരോഗ വിദഗ്ധനാണ് മരിച്ചത്.  

ജനുവരി ഇരുപത്തിയഞ്ചിനാണ് പെങ്ങിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി മുപ്പതോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വുഹാനിലെ ജിന്‍യിന്‍താന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുവ ഡോക്ടറുടെ മരണ വാര്‍ത്ത എത്തുന്നത്.  

കഴിഞ്ഞ ദിവസം 394 പേര്‍ക്ക് മാത്രം കൊറോണ സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ചയിത് 1109 ആയി ഉയര്‍ന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,685 ആയി. മരണസംഖ്യ 2236 കടന്നു. അതേസമയം, ചൈനയിലെ മൂന്ന് പ്രവിശ്യകളിലെ ജയിലുകളില്‍ കഴിയുന്ന 500 തടവുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഹുബയ് പ്രവിശ്യയില്‍ മാത്രം 270 തടവുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 230 പേരും വുഹാനിലെ വനിതാ ജയില്‍ അന്തേവാസികളാണ്.  

ഷാന്തോങ്ങിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള റെന്‍ചെങ് ജയിലില്‍ 200 തടവുകാര്‍ക്കും ഏഴ് സുരക്ഷാ ഭടന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഷിലിഫെങ് ജയിലിലെ 34 പേര്‍ക്ക് കൊറോണ ബാധിച്ചു. സംഭവത്തെ തുടര്‍ന്ന് ഷിലിഫെങ്ങിലെ രണ്ട് ജയില്‍ ജീവനക്കാരെയും വുഹാനിലെ ജയില്‍ മേധാവിയെയും ഷാന്തോങ്ങിലെ ഏഴ് ജീവനക്കാരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ചൈനീസ് തലസ്ഥാനം ബീജിങ്ങില്‍ ഫുക്‌സിങ് ആശുപത്രിയില്‍ 36 പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തി. നാളുകള്‍ക്ക് ശേഷം ആളുകള്‍ ജോലി സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയ ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. 

Tags: chinaCoronaVirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.