Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ: അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ് സ്വീകരിച്ചു, 24ന് ശേഷം സർക്കാരിന് മറുപടി നൽകും

ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്നതിനേക്കുറിച്ച് ഞങ്ങളല്ല ചോദ്യമുന്നയിച്ചത്. ഭൂമിയുമായി ഒരു ബന്ധവുമില്ലാതെ, പുറത്ത് നില്‍ക്കുന്നവരാണ്. കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങളുടെ തീരുമാനം, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 01:50 pm IST
inIndia

ലഖ്‌നൗ: സുപ്രീംകോടതി ഉത്തരവ് പ്രകാരം യുപി സര്‍ക്കാര്‍ അയോധ്യയില്‍ നല്‍കിയ അഞ്ചേക്കര്‍ പകരം ഭൂമി സ്വീകരിച്ചതായി യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിക്കുമെന്ന് അറിയിച്ച ശേഷം, സര്‍ക്കാര്‍ നല്‍കുന്ന ഭൂമി വേണ്ടെന്ന് വയ്‌ക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും അത് കോടതിയലക്ഷ്യമാണെന്നും ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സുഫര്‍ ഫറൂഖി  പറഞ്ഞു.  

ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്നതിനേക്കുറിച്ച് ഞങ്ങളല്ല ചോദ്യമുന്നയിച്ചത്. ഭൂമിയുമായി ഒരു ബന്ധവുമില്ലാതെ, പുറത്ത് നില്‍ക്കുന്നവരാണ്. കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങളുടെ തീരുമാനം, അദ്ദേഹം പറഞ്ഞു.  

അയോധ്യയിലെ സോഹാവാല്‍ തെഹ്‌സിലില്‍ റൗനാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പള്ളി നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ ഈ മാസം ആദ്യം ഭൂമി കണ്ടെത്തിയിരുന്നു.

വിധി വന്ന ശേഷം സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ നിശ്ശബ്ദമായിരുന്നു. എന്നാല്‍, 24ന് ചേരുന്ന യോഗത്തിന് ശേഷം അടുത്ത ചുവടുവയ്‌പ്പിനെ കുറിച്ച് വ്യക്തമാക്കുമെന്നാണ് സൂചന. സര്‍ക്കാരില്‍ നിന്ന് സ്വീകരിക്കുന്ന ഭൂമിയില്‍ എന്ത്, എങ്ങനെ വേണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ ഇരുപത്തിനാലിന് തീരുമാനിക്കുമെന്നും ഫറൂഖ് വ്യക്തമാക്കി.  

സര്‍ക്കാരിന്റെ കത്ത് ലഭിച്ചെങ്കിലും ബോര്‍ഡ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. യോഗത്തിന് ശേഷം കത്തിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫറൂഖിയെ കൂടാതെ ഏഴംഗങ്ങളാണ് ബോര്‍ഡിലുള്ളത്.  

പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി ആതുര സേവനങ്ങള്‍ക്കായി ഭൂമി ഉപയോഗപ്പെടുത്തുകയോ പള്ളിയോട് ചേര്‍ന്ന് ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുകയോ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇതിനെല്ലാത്തിനുമായി അഞ്ചേക്കര്‍ ഭൂമി ധാരാളമാണ്. ബാബറി മസ്ജിദ് അരയേക്കറോളം ഭൂമിയിലാണ് സ്ഥിതി ചെയ്തിരുന്നത്. പുതിയ പള്ളി അതേ മാതൃകയില്‍ നിര്‍മിച്ചാലും ധാരാളം ഭൂമി ബാക്കിയാകും. ബോര്‍ഡിന്റെ രേഖകളില്‍ നിന്ന് നിലവില്‍ അസ്ഥിത്വമില്ലാത്ത ബാബറി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാം നീക്കം ചെയ്യുമെന്നും ഫറൂഖി പറഞ്ഞു.

Tags: landAyodhyaWaqf Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.