Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡ്രൈവര്‍ ഉറങ്ങിയിരിക്കാം ടയര്‍ ഉരഞ്ഞ് പൊട്ടി

'അപകടം ഉണ്ടായ ഭാഗത്തെ റോഡിന് പ്രത്യേകതയുണ്ട്. ഇടത്തോട്ട് തിരിവാണിവിടെ. ലോറി നല്ല വേഗതയില്‍ ആയിരുന്നിരിക്കാം. ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്ന് തോന്നുന്നു. വണ്ടിയുടെ പിന്നിലെ പുറംവീല്‍ മീഡിയനില്‍ കയറുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ടയര്‍ ഉരഞ്ഞ് പൊട്ടിപ്പോയി. അതിനാല്‍ ലോറി അല്പനേരം വീല്‍ ഡിസ്‌ക്കിലാണ് ഓടിയതെന്ന് കരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 06:00 am IST
inArticle

പാലക്കാട്: ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം 19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്ന് ഗതാഗത വകുപ്പിലെ പദ്മലാല്‍. അതിനൊപ്പം  കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടുക കൂടി ചെയ്തതാണ് ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

‘അപകടം ഉണ്ടായ ഭാഗത്തെ റോഡിന് പ്രത്യേകതയുണ്ട്. ഇടത്തോട്ട് തിരിവാണിവിടെ. ലോറി നല്ല വേഗതയില്‍ ആയിരുന്നിരിക്കാം. ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്ന് തോന്നുന്നു. വണ്ടിയുടെ പിന്നിലെ പുറംവീല്‍ മീഡിയനില്‍ കയറുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ടയര്‍ ഉരഞ്ഞ് പൊട്ടിപ്പോയി. അതിനാല്‍ ലോറി അല്പനേരം വീല്‍ ഡിസ്‌ക്കിലാണ് ഓടിയതെന്ന് കരുതുന്നു. ആ സമയത്ത് ഡ്രൈവര്‍ ഉണര്‍ന്നാല്‍ പോലും നിയന്ത്രണം കിട്ടാത്ത അവസ്ഥയിലായിരുന്നു ലോറി. നിയന്ത്രിക്കാന്‍ ശ്രമിച്ചതാണോ അല്ലയോ എന്നറിയില്ല, വണ്ടി നേരെ എതിര്‍വശത്തെ ട്രാക്കിലേക്കാണ് കയറിയത്. കണ്ടെയ്‌നറില്‍ 25 ടണ്ണോളം ടൈലുകളായിരുന്നു. അവയുടെ കെട്ട് വിട്ട് റോഡിലേക്ക് വീണു. ലോറി റോഡിലേക്ക് കയറി അതിലെ കണ്ടൈയ്‌നര്‍ മറുഭാഗത്തേക്ക് വീണു.  

കെഎസ്ആര്‍ടിസി ബസും നല്ല വേഗത്തിലാകാം വന്നിരിക്കുക. പക്ഷേ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവില്ല. സ്പീഡ് ട്രാക്കാണ്, അതിലേക്കാണ് കണ്ടെയ്‌നര്‍ വീണതും. അങ്ങനെ ലോറി ബസില്‍ പോയി ഇടിച്ചു. ഭാരം കാരണം ബസിന്റെ വലതു വശം  പൂര്‍ണമായും തകര്‍ന്നു. ആ ഭാഗത്ത് ഇരുന്നവരായിരിക്കണം മരിച്ചത്. അന്‍പതു മീറ്ററില്‍ കൂടുതല്‍ ലോറി മീഡിയനില്‍ കയറി വീല്‍ ഡിസ്‌ക്കില്‍ ഓടിയിട്ടുണ്ട്. ഇത്രയുമാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്,  പദ്മലാല്‍ പറഞ്ഞു.

ബേക്ക്രിനോ മെക്കാനിക്കല്‍ കാര്യത്തിലോ ഒരു തകരാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീല്‍ ഡിസ്‌ക്കില്‍  ഓടിയതിനാല്‍ ബ്രേക്ക് ചവിട്ടിയാലും ബ്രേക്ക് കിട്ടാന്‍ സാധ്യതയില്ല. പിന്നെ ബ്രേക്ക് കിട്ടിയാലും മറ്റു വീലുകളെല്ലാം നല്ല കണ്ടീഷനില്‍ ആയിരുന്നതിനാല്‍ വണ്ടി ഇടതുവശത്തേക്ക് മാത്രമേ പോകുമായിരുന്നുള്ളൂ, അദ്ദേഹം വിശദീകരിച്ചു.

ഡ്രൈവര്‍  കീഴടങ്ങി

പാലക്കാട്: അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുണ്ടില്‍ അയ്യപ്പന്‍കുട്ടിയുടെ മകന്‍ ഹേമരാജ് (38) കീഴടങ്ങി.  

ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 07 സിഎസ് 6325 ബെന്‍സ് ലോറി എറണാകുളം കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേതാണ്. ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ടൈലുമായി പോകുമ്പോഴാണ് ദുരന്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.