Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ കൂലി ലഭിക്കാതെ തൊഴിലാളികളും പ്രതിസന്ധിയില്‍

കൊറോണയുടെ പിടിയിലമര്‍ന്ന ചൈനയില്‍ കൂലി ലഭിക്കാതെ തൊഴിലാളികളും പ്രതിസന്ധിയില്‍. ചെറുകിട, ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കുടുത്ത പ്രതിസന്ധിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 12:35 pm IST
inWorld

ബീജിങ്: കൊറോണയുടെ പിടിയിലമര്‍ന്ന ചൈനയില്‍  കൂലി ലഭിക്കാതെ തൊഴിലാളികളും പ്രതിസന്ധിയില്‍. ചെറുകിട, ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്  ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കുടുത്ത പ്രതിസന്ധിയിലായത്.  

കൊറോണയുടെ പശ്ചാത്തലത്തില്‍  സാമ്പത്തിക  മേഖല  ആകെ തകര്‍ന്നതോടെയാണ് പല കമ്പനികളും ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് നിര്‍ത്തിയത്. കൊറോണ  ഭീതിയെത്തുടര്‍ന്ന് ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഹോട്ടലുകളും ഷോപ്പിങ് മാളുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും ആള്‍ത്തിരക്കില്ലാതായി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തിയെറ്ററുകളും അടച്ചു. ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്കു മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.

വ്യാപാരം നടക്കാതായതോടെ പല സ്ഥാപനങ്ങളും 30 മുതല്‍  50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശസ്തമായ സുഹയ് ലയണ്‍സ്‌ഗെയ്റ്റ് തീം പാര്‍ക്ക് ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. നിയമപ്രകാരമുള്ള ശമ്പളത്തോടെയുള്ള അവധികള്‍ക്കു ശേഷം വരും ദിവസങ്ങളില്‍ ശമ്പളമില്ലാതെ അവധിയെടുക്കാന്‍ ജീവനക്കാരോട് കമ്പനി ഇതിനകം ആവശ്യപ്പെട്ടു. ചൈനയിലെ മിക്ക കമ്പനികളും ഈ മാസം ശമ്പളം ലഭിക്കില്ലെന്ന് തങ്ങളുടെ ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്.

Tags: china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.