Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സിഡബ്ല്യൂആര്‍ഡിഎമ്മില്‍ ഒഴിവ്‌

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളിലായി 24 ഒഴിവ്. ഉദ്യോഗാര്‍ത്ഥികളുമായി വിവിധ ദിവസങ്ങളിലായി നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 05:35 pm IST
in Career

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളിലായി 24 ഒഴിവ്. ഉദ്യോഗാര്‍ത്ഥികളുമായി വിവിധ ദിവസങ്ങളിലായി നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 04, യോഗ്യത: എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എം.എസ്.സി., ശമ്പളം: 22000, അഭിമുഖ തീയതി: ഫെബ്രുവരി 24

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 03, യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്ക്, ശമ്പളം: 22000, അഭിമുഖം: ഫെബ്രുവരി 26

ജൂനിയര്‍ റിസര്‍ച്ച് ഫെലോ

ഒഴിവുകള്‍: 01, യോഗ്യത: ഹൈഡ്രോളജി/ വാട്ടര്‍ റിസോഴ്‌സ് എഞ്ചിനീയറിങ്ങില്‍ എം.ടെക്ക്, ശമ്പളം: 31000,  അഭിമുഖം: ഫെബ്രുവരി 26

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 06, യോഗ്യത: കെമിസ്ട്രി/ ഹൈഡ്രോളജി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി, ശമ്പളം: 22000,  അഭിമുഖം: ഫെബ്രുവരി 27

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 01, യോഗ്യത: ജിയോഫിസിക്‌സ്/ അപൈഡ് ജിയോ ഫിസിക്സ്സില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: ഫെബ്രവരി 29

പ്രോജക്ട് അസിസ്റ്റന്റ്  

ഒഴിവുകള്‍: 02, യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, ശമ്പളം: 19000,  

അഭിമുഖം: മാര്‍ച്ച് 2

പ്രോജക്ട് അസിസ്റ്റന്റ്

ഒഴിവുകള്‍: 01, യോഗ്യത: സോഷ്യോളജിയില്‍ ബിരുദം, ശമ്പളം: 19000, അഭിമുഖം: മാര്‍ച്ച് 2

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 02, യോഗ്യത: ബോട്ടണി/പ്ലാന്റ് ഫിസിയോളജിയില്‍ എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 4

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 02, യോഗ്യത: അഗ്രികള്‍ച്ചര്‍ എഞ്ചിനീറിങ്ങില്‍ ബി.ടെക്ക്, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 5

പ്രോജക്ട് ഫെലോ

ഒഴിവുകള്‍: 02, യോഗ്യത: ജിയോളജി/ അപ്ലൈഡ് ജിയോളജിയില്‍ എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 6,  

പ്രായം: 35,

ഫോണ്‍: 0495-2351813, 2351805

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റകളും, തിരിച്ചറിയല്‍ രേഖയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സിഡബ്ല്യുആര്‍ഡിഎമ്മിന്റെ ഓഫീസില്‍ നിശ്ചിത തീയതി ക്രമത്തില്‍ എത്തിച്ചേരേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

Kerala

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

India

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.