Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പത്ത് പാസായവര്‍ക്ക് പഠിക്കാം സഹകരണ ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ്

ജനറല്‍, പട്ടികജാതി/വര്‍ഗ്ഗം, സഹകരണ സംഘടം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക അപേക്ഷ ഫോറങ്ങളാണുള്ളത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോമിന് വില-ജനറല്‍ വിഭാഗക്കാര്‍ക്ക്-100 രൂപ. തപാലില്‍ ലഭിക്കുന്നതിന് 130 രൂപ മണിയോര്‍ഡര്‍ ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 04:49 pm IST
inEducation

സംസ്ഥാന സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന സഹകരണ ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് (ജെഡിസി) പ്രവേശനത്തിന്  ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.  പ്രായപരിധി 16-40 വയസ്.  ഒബിസികാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്ത ഭടന്മാര്‍ക്ക് സേവന കാലയളവ് പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കും. സഹകരണ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല. സംസ്ഥാന സഹകരണ യൂണിയനാണ് പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ജനറല്‍, പട്ടികജാതി/വര്‍ഗ്ഗം, സഹകരണ സംഘടം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക അപേക്ഷ ഫോറങ്ങളാണുള്ളത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോമിന് വില-ജനറല്‍ വിഭാഗക്കാര്‍ക്ക്-100 രൂപ. തപാലില്‍ ലഭിക്കുന്നതിന് 130 രൂപ മണിയോര്‍ഡര്‍ ചെയ്യണം. പട്ടികജാത/വര്‍ഗ്ഗക്കാര്‍ക്ക്-50 രൂപ, തപാലില്‍ ലഭിക്കാന്‍ 80 രൂപ. സഹകരണ ജീവനക്കാര്‍ക്ക്-250 രൂപ, തപാലില്‍ ലഭിക്കുന്നതിന് 280 രൂപ മണിയോര്‍ഡര്‍ ചെയ്യണം.

സഹകരണ പരിശീലന കേന്ദ്രങ്ങള്‍- തിരുവനന്തപുരം (കുറവന്‍കോണം-ഫോണ്‍ 0471-2436689), കൊട്ടാരക്കര (അവന്നൂര്‍ 0474-2454787), ചേര്‍ത്തല (ദീപിക ജംഗ്ഷന്‍, 0478-2813070), ആറന്മുള (0468-2278140), കോട്ടയം (നാഗമ്പടം-0481-2564738), പാലാ (0482-2213107), ഇടുക്കി (നെടുങ്കണ്ടം-04868-234311), നോര്‍ത്ത് പറവൂര്‍ (0484-2447866) തൃശൂര്‍ (അയ്യന്തോള്‍-04872380462), പാലക്കാട് (0491-2522946), തിരൂര്‍ (0494-2423929), തലശ്ശേരി(0490-2354065), കോഴിക്കോട്(തളി, 0495-2702095), വയനാട് (കരണി-04936-289725), കണ്ണൂര്‍ (സൗത്ത്ബസാര്‍-04972706790), കാസര്‍ഗോഡ് (മുന്നാട്/ചെങ്കള-04994-207350). തപാലില്‍ ഫോം ലഭിക്കുന്നതിന് എത്രയും വേഗം തുക മണിയോര്‍ഡര്‍ ചെയ്ത് സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടണം. മണിയോര്‍ഡര്‍ കൂപ്പണില്‍ ആവശ്യം വ്യക്തമാക്കിയിരിക്കണം.

പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കി അപേക്ഷ മാര്‍ച്ച് 31 വൈകിട്ട് 4 മണിക്കകം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളജ് പ്രിന്‍സിപ്പലിന് ലഭിക്കണം.സെലക്ഷന്‍: യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ അതതു സഹകരണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി അഡ്മിഷന്‍ നല്‍കും. പത്ത് മാസമാണ് പഠനകാലയളവ്. മൊത്തം കോഴ്‌സ് ഫീസ് 12000 രൂപ. ഗഡുക്കളായി ഫീസ് അടയ്‌ക്കാം.ജെഡിസി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് സഹകരണ ബാങ്കുകളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും ക്ലറിക്കല്‍ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.