Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കരുണ’യില്ലാത്ത തട്ടിപ്പ്: ആഷിഖ് അബുവിനും റിമയ്‌ക്കും കുരുക്ക് മുറുകുന്നു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പരാതിയിലാണ് അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 05:35 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്കെന്ന വ്യാജേന സംഗീതപരിപാടി നടത്തി പണം തട്ടിപ്പ് നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണങ്ങളന്വേഷിക്കാനാണു കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പരാതിയിലാണ് അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസെടുക്കും. 

പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങ് എന്ന് പേരില്‍ ആഷിഖ് അബുവിന്റേയും, റിമ കല്ലിങ്കലിന്റേയും സംഘം നടത്തിയ ഫണ്ട് ശേഖരണത്തില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നതടക്കം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് സന്ദീപി വാര്യരായിരുന്നു. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയില്‍ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു.  ഇതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും കരുണ മ്യൂസിക് കണ്‍സള്‍ട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.  

2019 നവംബര്‍ ഒന്നിനാണ് ആഷിഖ് അബുവും റിമയും ചേര്‍ന്ന് സംഗീത പ്രോഗ്രാം നടത്തിയത്. ടിക്കറ്റ് വെച്ചുള്ള പരിപാടി വന്‍ വിജയമായിരുന്നെന്ന് സംഘാടകരില്‍ ഒരാളായ സംഗീത സംവിധായകന്‍ ബിജിബാല്‍ അറിയിച്ചിരുന്നു. പരിപാടി സംഘടിപ്പിച്ച കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചാരിറ്റി പ്രവര്‍ത്തനമെന്നത് പരിഗണിച്ച് സൗജന്യമായി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ചെലവുകളെല്ലാംം കഴിച്ച് 6,30,000 രൂപ ഇതില്‍ നിന്ന് സംഘടിപ്പിക്കാനായതായും ബിജിബാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ടിക്കറ്റിന് വലിയ തുക ഈടാക്കിയാണ് പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്‌തെന്നാണ് സംഘാടകര്‍ വ്യക്തമാക്കാത്തത്. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ പേര് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ നിലപാടെടുത്തു. പരിപാടി തട്ടിപ്പായിരുന്നെന്ന് ഹൈബി ഈഡന്‍ എംപിയും ആരോപിച്ചിരുന്നു.

Tags: ആഷിഖ് അബുകരുണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആഷിക് അബു ഭാർഗവീനിലയത്തിലെ ​​അനശ്വര ഗാനങ്ങൾ നശിപ്പിക്കുന്നു’- വക്കീല്‍ നോട്ടീസുമായി എം.എസ്.ബാബുരാജിന്റെ കുടുംബം

Kerala

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

Mollywood

കെ.എസ്. ചിത്രയുടെ ‘നീലവെളിച്ച’ത്തിലെ ഗാനം വൈറല്‍; സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് ‘അനുരാഗമധുചഷകം പോലെ’

Kerala

അടൂരിനെ ടാര്‍ഗറ്റ് ചെയ്ത് ഐഎഫ്എഫ്കെ വേദി; അടൂരിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവും സജിത മഠത്തിലും കമലും

Entertainment

സേവാഭാരതി ആഷിഖ് അബുവിന് പോലും ഒഴിച്ചു നിര്‍ത്താനാവാത്ത സംഘടന; സന്നദ്ധ സംഘടന സേവാഭാരതിയെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും വിഷ്ണു മോഹന്‍

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.