Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

വനിതകള്‍ക്ക് കമാന്‍ഡ് ചെയ്യാം; സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ഇനി കമാന്‍ഡിങ് പദവികള്‍ ലഭിക്കും

കമാന്‍ഡിങ് പദവികളില്‍നിന്നു സ്ത്രീകളെ പൂര്‍ണമായി ഒഴിവാക്കുകയും അവരെ താഴെത്തട്ടിലുള്ള പദവികളില്‍ മാത്രം നിയമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീകളെ കമാന്‍ഡിങ് പദവികളിലേക്ക് പരിഗണിക്കണം. ശാരീരികമായ പരിമിതിയും സാമൂഹ്യ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. അവരുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് സൈന്യത്തെയും സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:03 am IST
inDefence
സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന വിധി വന്നതിനു ശേഷം സുപ്രീംകോടതിക്കു പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഹര്‍ജിക്കാരായ സൈനിക ഉദ്യോഗസ്ഥരും അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക ബിജെപി നേതാവ് മീനാക്ഷി ലേഖിയും

സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന വിധി വന്നതിനു ശേഷം സുപ്രീംകോടതിക്കു പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഹര്‍ജിക്കാരായ സൈനിക ഉദ്യോഗസ്ഥരും അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക ബിജെപി നേതാവ് മീനാക്ഷി ലേഖിയും

ന്യൂദല്‍ഹി: സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന 2010ലെ ദല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ മുഴുവന്‍ വനിതകള്‍ക്കും സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സൈന്യത്തില്‍ തുല്യത ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കമാന്‍ഡിങ് പദവികളില്‍നിന്നു സ്ത്രീകളെ  പൂര്‍ണമായി ഒഴിവാക്കുകയും അവരെ താഴെത്തട്ടിലുള്ള പദവികളില്‍ മാത്രം നിയമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീകളെ കമാന്‍ഡിങ് പദവികളിലേക്ക് പരിഗണിക്കണം. ശാരീരികമായ പരിമിതിയും സാമൂഹ്യ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. അവരുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് സൈന്യത്തെയും സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ലിംഗ വിവേചനം പാടില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് ന്യായീകരണമില്ല. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ലെന്ന് 2011 സപ്തംബര്‍ രണ്ടിന് തന്നെ  വ്യക്തമാക്കിയതാണ്, കോടതി വിശദീകരിച്ചു.  

സ്ത്രീകളുടെ ശാരീരികമായ പരിമിതി ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നത്. ശാരീരികക്ഷമത കുറവായതിനാല്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ മുന്നില്‍നിന്ന് നയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. വനിതാ ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ പുരുഷ ഉദ്യോഗസ്ഥര്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്ന വാദവും ഉയര്‍ന്നു. എന്നാല്‍, ഈ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുമെന്ന് 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എട്ടിലേറെ വിഭാഗങ്ങളില്‍ സ്ഥിരം കമ്മീഷന്‍ പരിഗണിക്കുമെന്ന് 2019 മാര്‍ച്ചില്‍ പ്രതിരോധ മന്ത്രാലയവും ചൂണ്ടിക്കാട്ടി.  

സര്‍ക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിക്ക് കോടതി  അനുമതി നല്‍കിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, കോടതി ഇതെല്ലാം തള്ളിക്കളഞ്ഞു. സൈന്യത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ ലഭിക്കും, മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

Tags: army
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.