Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു, ജൈവകൃഷിക്കായി സമഗ്ര പദ്ധതി

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു, ജൈവകൃഷിക്കായി സമഗ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 06:26 pm IST
inThiruvananthapuram

തിരുവനന്തപുരം:വട്ടിയൂര്‍ക്കാവുകാരുടെ ഏറെക്കാലത്തെ സ്വപ്നമായ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ. ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ അലൈന്‍മെന്റ് മാര്‍ക്ക് ചെയ്യുന്ന പ്രാഥമിക പ്രവര്‍ത്തികള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. മാര്‍ച്ച് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. റവന്യൂ ടവര്‍ നിര്‍മാണവും വേഗത്തിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വട്ടിയൂര്‍ക്കാവിന്റെ സമഗ്ര വികസനത്തിനായി 54 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ആകെ 250 കോടി രൂപയുടെ വികസനമാണ് വട്ടിയൂര്‍ക്കാവില്‍ നടക്കാന്‍ പോകുന്നത്. മണ്ഡലത്തിലെ 24 റോഡുകളുടെ ടാറിംഗ് പൂര്‍ത്തിയായതായും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ഡലത്തിന്റെ എല്ലാഭാഗത്തും കൃഷി വകുപ്പും നഗരസഭയും സംയുക്തമായി ജീവനി പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലെയും തരിശുഭൂമിയുടെ കണക്കെടുത്ത് അവിടെ ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ സൗജന്യമായി വിത്തും തൈകളും നല്‍കും. മണ്ഡലത്തില്‍ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ മുന്‍ബെഞ്ചിന്റെ ഉദ്ഘാടനവും വട്ടിയൂര്‍ക്കാവ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ കെട്ടിടനിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 22ന് നടക്കും. അവധിക്കാല ക്യാമ്പുകള്‍, എല്ലാ ക്ലാസ്മുറികളിലും ലൈബ്രറി, ഗ്രീന്‍ ആര്‍മിയുടെയും ബൈസൈക്കിള്‍ ബ്രിഗേഡിന്റെയും യൂണിറ്റുകള്‍, ഡിജിറ്റല്‍ ക്ലബ്, കായിക പരിശീലനം, പ്രീപ്രൈമറിയുടെ ശാക്തീകരണം എന്നിവയാണ് മുന്‍ബെഞ്ച് പദ്ധതിയുടെ ലക്ഷ്യം.

മണ്ഡലത്തിലെ ഹോട്ടലുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍, തട്ടുകടകള്‍ എന്നിവിടുങ്ങളിലെ തൊഴിലാളികള്‍ക്ക് മൂന്നു ദിവസത്തെ സ്‌കില്‍ ട്രെയിനിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും യൂണിഫോം കിറ്റും 500 രൂപയും  നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.