Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ വന്‍ ബാധ്യതയുണ്ടാക്കും; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്

അന്താരാഷ്‌ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുക്കണമെങ്കിലും സാമ്പത്തിക ഇപാടുകള്‍ കുറയ്‌ക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 04:19 pm IST
inWorld

ഇസ്ലാമാബാദ്: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പാക്കിസ്ഥാനെ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. അന്താരാഷ്‌ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുക്കണമെങ്കിലും സാമ്പത്തിക ഇപാടുകള്‍ കുറയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ഐഎംഎഫ് പ്രതിനിധി സംഘം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്താരാഷ്‌ട്രതലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്തുളള വികേന്ദ്രീകരണം മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇപ്പോള്‍ പരിഹാരമായി ഉള്ളത്. തുറമുഖ നിര്‍മ്മാണം, റെയില്‍, വ്യോമയാനം, പ്രതിരോധം എന്നീ സുപ്രധാന മേഖലകളിലെല്ലാം നിലവില്‍ ചൈനയുടെ ഏകാധിപത്യപരമായ മുതല്‍മുടക്കാണ് നടന്നിരിക്കുന്നത്.  

ഇവിടെ നിന്നുള്ള വരുമാനം പാക്കിസ്ഥാന് കൈമാറാതെ ചൈനയില്‍ നിന്നുള്ള വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലെ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരുമാണെന്ന് നിക്ഷേപം നടത്തുന്നതും വരുമാനം ഉണ്ടാക്കുന്നതും. ഭാവിയില്‍ ഇത് പാക്കിസ്ഥാനെ വന്‍ സ്മ്പത്തിക നഷ്ടങ്ങളിലേക്ക് താഴ്‌ത്തുന്നതാണ്.  

ചൈനയുടെ പ്രതിരോധമേഖലയിലെ അപ്രമാദിത്തം ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഐഎംഎഫും മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. കൂടാതെ വര്‍ധിച്ചുവരുന്ന വരുമാനത്തിലും ചെലവിലുമുള്ള അന്തരം വിലയിരുത്തി ബാധ്യത ഒരിടത്ത് കുമിഞ്ഞുകൂടുന്നത് പ്രശ്നമാകുമെന്നും ഐഎംഎഫ് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

Tags: pakistanഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.