Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗ്രൂപ്പ് വീതംവയ്‌പ്പ്: യൂത്ത് കോണ്‍ഗ്രസ്സില്‍; ജംബോ കമ്മിറ്റിക്ക് സാധ്യത

കോണ്‍ഗ്രസ്സിന്റെ പാതയില്‍ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് യൂത്ത് കോണ്‍ഗ്രസ്സിലും ജംബോ കമ്മിറ്റിക്ക് നീക്കം. ഭാരവാഹികളാകാന്‍ നൂറ്റിനാല്‍പ്പത് പേരുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 10:07 am IST
inKerala

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ പാതയില്‍ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് യൂത്ത് കോണ്‍ഗ്രസ്സിലും ജംബോ കമ്മിറ്റിക്ക് നീക്കം. ഭാരവാഹികളാകാന്‍ നൂറ്റിനാല്‍പ്പത് പേരുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. ഇതില്‍ 139 പേരും കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ പെര്‍ഫോമന്‍സ് ലിസ്റ്റ് എന്ന പേരില്‍ നല്‍കിയ സ്വന്തക്കാരുടെ പേരുകളാണ്. കണ്ണൂരില്‍ നിന്നുള്ള ഒരു എന്‍എസ്‌യു നേതാവ് മാത്രമാണ് നേരിട്ട് നോമിനേഷന്‍ നല്‍കിയത്. ലിസ്റ്റിലുള്ള അപൂര്‍വം പേരൊഴിച്ച് ആരും സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറല്ല എന്നതാണ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇപ്പോള്‍ തന്നെ പ്രായപരിധി കഴിഞ്ഞിട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് നോട്ടമിട്ട് നില്‍ക്കുന്ന നിലവിലെ വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പോലും സംഘടനാ തെരഞ്ഞെടുപ്പിന് തയാറല്ല. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തിയുള്ള കമ്മിറ്റി വരാനാണ് സാധ്യത.  

ഒരു പ്രസിഡന്റും ആറ് വൈസ്പ്രസിഡന്റുമാരും 15 വീതം ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമുള്‍പ്പടെയുള്ള കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതില്‍ ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളില്‍ 20  വരെ അംഗങ്ങളുണ്ടാകാം. സംസ്ഥാന അധ്യക്ഷന്റെ സ്ഥാനത്തേക്ക് പത്ത് പേരുടെ ലിസ്റ്റാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഹൈബി  ഈഡനും രമ്യാഹരിദാസും താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍, ശബരീനാഥ്, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, വിദ്യ ബാലകൃഷ്ണന്‍, ബാലു കൊല്ലം തുടങ്ങി എട്ടോളം പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിക്കുന്നത്.

മൂന്നുവര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് ഏഴ് വര്‍ഷമായി. നിലവിലെ ഭാരവാഹികളില്‍ പലരും ഇപ്പോള്‍ 35 വയസു കഴിഞ്ഞവരാണ്. ഇതേ നേതാക്കള്‍ തന്നെയാണ് നേരത്തേ തയാറാക്കിയ വോട്ടര്‍ പട്ടികയുടെ ബലത്തില്‍ ഭാരവാഹികളാകാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭാരവാഹികളില്‍ പലരും മധ്യവയസ്‌കരായാലും അത്ഭുതപ്പെടേണ്ടതില്ല.

Tags: congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.