Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ: മരണസംഖ്യ ക്രമാതീതമായി ഉയരുന്നു

ലോകത്തെ കൂടുതല്‍ ആശങ്കയിലാഴ്‌ത്തി കൊറോണ മരണസംഖ്യയില്‍ വന്‍ വര്‍ധന. ബുധനാഴ്ച മാത്രം 254 പേരാണ് ചൈനയില്‍ മരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയിലധികമാളുകള്‍. ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പ്രകാരം ഇത്രയധികം പേര്‍ ഒരുദിവസം മരിക്കുന്നത് ആദ്യമാണ്. ഇതോടെ ആകെ മരണ സംഖ്യ 1380 ആയി. പുതുതായി 15000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 60000 കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 09:16 am IST
inWorld

ബീജിങ്: ലോകത്തെ കൂടുതല്‍ ആശങ്കയിലാഴ്‌ത്തി കൊറോണ മരണസംഖ്യയില്‍ വന്‍ വര്‍ധന. ബുധനാഴ്ച മാത്രം 254 പേരാണ് ചൈനയില്‍ മരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയിലധികമാളുകള്‍. ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പ്രകാരം ഇത്രയധികം പേര്‍ ഒരുദിവസം മരിക്കുന്നത് ആദ്യമാണ്. ഇതോടെ ആകെ മരണ സംഖ്യ 1380 ആയി. പുതുതായി 15000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ  കൊറോണ ബാധിതരുടെ എണ്ണം 60000 കടന്നു.  

രോഗ നിര്‍ണയത്തിന് പുതിയ മാര്‍ഗം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റമുണ്ടാത്. വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. എണ്‍പതു വയസു കഴിഞ്ഞ സ്ത്രീയാണ് മരിച്ചതെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രി അറയിച്ചു.  

ഇതുവരെ ആര്‍എന്‍എ ടെസ്റ്റുകളിലൂടെ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ക്ക് പുറമേ സിടി സ്‌കാനിങ്ങിലൂടെ ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്ന രീതിയും അധികൃതര്‍ സ്വീകരിച്ചു തുടങ്ങി.

പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം മൂലം കൃത്യസമയത്ത് രോഗം നിര്‍ണയിക്കാനാകാതെ ചികിത്സ വൈകുന്നതിനാലാണ് സിടി സ്‌കാനിങ്ങിലൂടെ രോഗം നിര്‍ണയിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരാനും സാധ്യതയുണ്ട്.  

അതേസമയം, മരണസംഖ്യയും രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നതോടെ, സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ സംബന്ധിച്ച് ആളുകള്‍ കൂടുതല്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. ഹുബയ് പ്രവിശ്യക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗികളുടെ എണ്ണത്തിലും ആശങ്ക ഉയരുന്നുണ്ട്.

കൊറോണയെ തുടര്‍ന്ന് ചൈനയില്‍ ഉടലെടുത്തിട്ടുള്ള രാഷ്‌ട്രീയ പ്രതിസന്ധിയും കൂടുതല്‍ വഷളായി. വ്യാഴാഴ്ച മാത്രം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഭരണകൂടം പുറത്താക്കിയത്. ഹുബയ് പ്രവിശ്യയിലെ പാര്‍ട്ടി അധ്യക്ഷന്‍ ജിയാങ് ചാവോലിങ്ങിനെ മാറ്റി ഉപാധ്യക്ഷന് അധ്യക്ഷ സ്ഥാനം നല്‍കി. വുഹാനിലും പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചു പണി നടത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.