Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Fact Check

അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ കബഡി താരങ്ങളെ വിലക്കിയേക്കും; വിദേശകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

മൂംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനില്‍ നടക്കുന്ന എല്ലാവിധ കായിക മത്സരങ്ങളും ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് കബഡി താരങ്ങളുടെ അനുമതി കൂടാതെയുള്ള പാക് സന്ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 04:03 pm IST
inFact Check

ന്യൂദല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ സംഭവത്തില്‍ കബഡി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. ടീം നല്‍കിയ വിശദീകരരണത്തിന് കായിക മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ്  താരങ്ങളെ ഭാവി മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. 50 ല്‍ അധികം താരങ്ങള്‍ക്കാണ് വിലക്ക് നേരിടേണ്ടി വരുക.

താരങ്ങള്‍ സ്വമേധയാ പോകുന്ന പതിവുണ്ടെന്നും മുമ്പും പലതവണ കായിക മന്ത്രാലയത്തിന്റെ അനുമതി കൂടാതെ താരങ്ങള്‍ ടൂര്‍ണമെന്റിനായി വിദേശത്ത് പോയിട്ടുണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ ഹര്‍പ്രീത് സിങ് ബാബ പ്രതികരിച്ചു. താരങ്ങള്‍ സ്വന്തം നിലക്ക് പോയതിനാല്‍ മന്ത്രാലയത്തിന്റെ അനുമതിയുടെ ആവശ്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബില്‍ നിന്നുള്‍പ്പെടെ 50 അധികം താരങ്ങളാണ് മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോയത്. ഭീമമായ സമ്മാന തുകയാണ് ഇവരെ പാകിസ്ഥാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്നാണ് കബഡി ഫെഡറേഷന്‍ വിലയിരുത്തുന്നത്. ഒന്നാം സമ്മാനമായി ഒരു കോടിയും രണ്ടാം സമ്മാനമായി 75 ലക്ഷവുമാണ് സമ്മാന തുകകള്‍. 

മൂംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനില്‍ നടക്കുന്ന എല്ലാവിധ കായിക മത്സരങ്ങളും ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് കബഡി താരങ്ങളുടെ അനുമതി കൂടാതെയുള്ള പാക് സന്ദര്‍ശനം. മാത്രമല്ല 60 ല്‍ അധികം താരങ്ങള്‍ക്ക് ഒരുമിച്ച് പാകിസ്ഥാന്‍ വിസ ലഭിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിലാണ് വിദേശകാര്യ മന്ത്രാലയം.

Tags: indianകബഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.