Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ബിജെപിയെ തോല്‍പ്പിക്കല്‍ സംസ്ഥാന പാര്‍ട്ടികളെ ഏല്‍പ്പിച്ചോ?’: ശര്‍മിഷ്ഠ മുഖര്‍ജി

ബിജെപി വിരോധത്തിന്റെ പേരില്‍ അരവിന്ദ് കേജ്‌രിവാളിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആവേശത്തോടെ പുകഴ്‌ത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയരുന്നു. പി. ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തു വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 11:30 am IST
inIndia

ന്യൂദല്‍ഹി: ബിജെപി വിരോധത്തിന്റെ പേരില്‍ അരവിന്ദ് കേജ്‌രിവാളിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആവേശത്തോടെ പുകഴ്‌ത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയരുന്നു.  പി. ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തു വന്നു.

ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണോ എന്നാണ് ചിദംബരത്തോട് ട്വിറ്ററിലൂടെ ശര്‍മിഷ്ഠ ചോദിച്ചത്. ദല്‍ഹി ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപിയെ വിമര്‍ശിച്ചും ആം ആദ്മിപാര്‍ട്ടിയെ അളവറ്റ് പ്രശംസിച്ചുംചിദംബരം പ്രസ്താവന നല്‍കിയിരുന്നു.ശര്‍മിഷ്ഠയുടെ ട്വീറ്റ്ഇങ്ങനെ, എല്ലാ ബഹുമാനവും മനസ്സില്‍ വച്ചു ചോദിക്കട്ടെ സര്‍, ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി സംസ്ഥാന പാര്‍ട്ടികള്‍ക്ക് നാം ഔട്ട്‌സോഴ്‌സ്ചെയ്‌തോ? നാം എന്തിന് ആപ്പിന്റെ വിജയത്തിനു ചുറ്റും കറങ്ങി നടക്കണം.  നമ്മുടെ തകര്‍ച്ചയെക്കുറിച്ചല്ലേ കൂടുതല്‍ ആശങ്കപ്പെടേണ്ടത്.  ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി സംസ്ഥാനപാര്‍ട്ടികളെ ഏല്‍പ്പിച്ചെങ്കില്‍ നമ്മുടെ കടകള്‍ (പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍) പൂട്ടുന്നതല്ലേ  നല്ലത്.  

ഫലം വന്ന ദിവസം സ്വന്തം പാര്‍ട്ടിയുടെ ദയനീയ പരാജയത്തേക്കാള്‍ ചിദംബരത്തെ ആഹ്ലാദിപ്പിച്ചത് ആപ്പിന്റെ വിജയമായിരുന്നു. നാലിടത്തു മാത്രം കോണ്‍ഗ്രസിനു കെട്ടിവച്ച കാശു കിട്ടിയ തെരഞ്ഞെടുപ്പു ഫലത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിന്റെ  ട്വീറ്റ്.

Tags: bjpശര്‍മിഷ്ഠ മുഖര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.