Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ പരസ്യപ്രചാരണം സമാപിച്ചു; നാല്‍പ്പത്തഞ്ചിലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. നാളെ രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടുള്ള മത്സരങ്ങളാണ് 70 മണ്ഡലങ്ങളിലും. തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങുമില്ലാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 11:34 am IST
in India

ന്യൂദല്‍ഹി: നാല്‍പ്പത്തഞ്ചിലേറെ സീറ്റ് നേടി ദല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നല്ല ഭൂരിപക്ഷത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.  

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. നാളെ രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടുള്ള മത്സരങ്ങളാണ് 70 മണ്ഡലങ്ങളിലും. തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങുമില്ലാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്.  

കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന അരവിന്ദ് കേജ്രിവാളിനെയും കൂട്ടരെയും ദല്‍ഹിക്കാര്‍ ഇത്തവണ ഓടിക്കുമെന്ന് അമിത് ഷാ ഹരിനഗറിലെ പൊതുപരിപാടിയില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് എവിടെയാണോ കുടിലുകളുള്ളത്; അവിടെത്തന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്നും ഷാ പറഞ്ഞു.  

  • സംസ്ഥാനത്തെ 1731 അനധികൃത കോളനികളിലെ അമ്പതു ലക്ഷത്തോളം പേര്‍ക്ക് അവരുടെ വീടുകള്‍ നിയമാനുസൃതമാക്കി നല്‍കിയ പ്രധാനമന്ത്രിയുടെ നടപടിയുടെ തുടര്‍ച്ചയായാണ് ഷായുടെ പ്രഖ്യാപനം.
  • ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്ന് ഒരു മണിക്കൂറിനകം പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും അമിത് ഷാ വാക്കുനല്‍കി.

സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് അരവിന്ദ് കേജ്രിവാള്‍ തടഞ്ഞിരിക്കുകയാണെന്നും ഷാ ഓര്‍മിപ്പിച്ചു. കോളേജില്‍ പോകുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടി, ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, രണ്ടു രൂപയ്‌ക്ക് ആട്ട എന്നീ വാഗ്ദാനങ്ങളും അമിത് ഷാ നല്‍കി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ദല്‍ഹിയില്‍ ഇന്നലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദ്യഘട്ടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബിജെപി മികച്ച സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ഇതോടെ ആരു ജയിക്കുമെന്ന പ്രവചനാതീതമായ മത്സരത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

Tags: amit-shahbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.