Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കൗണ്‍സിലറുടെ സ്‌കൂളില്‍ രണ്ടു വര്‍ഷത്തിനിടെ നടന്നത് 25 പി എസ് സി പരീക്ഷ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 31, 2020, 09:18 am IST
inKerala

ആലപ്പുഴ: സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പിഎസ്‌സി പരീക്ഷ നടത്തുന്നതിനെ ന്യായീകരിച്ച് അധികൃതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇവിടെ നടത്തിയത് ഇരുപത്തഞ്ചോളം പരീക്ഷകള്‍. എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സിപിഎം നേതാവിന്റെ സ്‌കൂളില്‍ നടത്തിയ പരീക്ഷകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നു.  

ഫെബ്രുവരി ഒന്നിനുള്ള പിഎസ്‌സിയുടെ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടത്തിപ്പ് വിവാദമായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, 2018 മുതല്‍ 25 തവണ ഈ സ്‌കൂളില്‍ പരീക്ഷ നടത്തിയിട്ടുണ്ടെന്നും അവിടെ നിന്ന് മോശമായ എന്തെങ്കിലും പ്രതികരണമുണ്ടായതായി ഉദ്യോഗസ്ഥരില്‍നിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണയും പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തതെന്നുമാണ് പിഎസ്സി ജില്ലാ ഓഫീസര്‍ പറയുന്നത്. പരീക്ഷ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ഇപ്പോള്‍ പ്രത്യേകമായി പരിശോധന നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ എണ്ണം കുറവുള്ള പരീക്ഷകള്‍ നടത്തുമ്പോള്‍ ജില്ലാ കേന്ദ്രത്തിനോട് അടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നിലവിലുള്ള രീതി. അതനുസരിച്ചാണ് ഈ സ്‌കൂള്‍ തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ആലപ്പുഴ നഗരത്തില്‍ നിരവധി സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളുമുണ്ടായിട്ടും, കൗണ്‍സിലറുടെ അണ്‍എയ്ഡഡ് സ്‌കൂള്‍ തുടര്‍ച്ചയായി പരീക്ഷാ കേന്ദ്രമാക്കുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല. പരീക്ഷാര്‍ത്ഥികള്‍ക്കെത്താന്‍ മതിയായ വാഹന സൗകര്യം പോലുമില്ലാത്ത സ്‌കൂളാണിത്. മാത്രമല്ല നിരവധി വീടുകളും സ്‌കൂളിനോട് ചേര്‍ന്നുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള പ്രദേശമാണിത്. ഈ സാഹചര്യത്തിലാണ് പരീക്ഷ ഇവിടെ നടക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപമുയരുന്നത്. 

നേരത്തെ ഇന്‍വിജിലേറ്റര്‍മാരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് മൊബൈലും സ്മാര്‍ട് വാച്ചുമെല്ലാം പരീക്ഷാഹാളില്‍ യഥേഷ്ടം ഉപയോഗിച്ചാണ് എസ്എഫ്‌ഐ നേതാക്കളായിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയത്. തട്ടിപ്പ് നടത്തിയ എസ്എഫ്‌ഐക്കാര്‍ സിവില്‍ പോലീസ് ഓഫീസറുടെ റാങ്ക് പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുമെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.