Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദിക്ക് കുതിപ്പ്: വില്‍പ്പന 5000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 10:50 am IST
inKerala

മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ പ്രോത്സാഹന പരിപാടികളെ തുടര്‍ന്ന് ഖാദി മേഖല വന്‍ വികസന കുതിപ്പില്‍. ആറ് വര്‍ഷത്തിനിടെ ആറിരട്ടി വില്‍പ്പന വര്‍ധിച്ചു. വിറ്റുവരവ് 5000 കോടിയായി. അന്താരാഷ്‌ട്ര തലത്തില്‍ ട്രേഡ് മാര്‍ക്ക് നേട്ടവും കയറ്റുമതി വര്‍ധനയും ഖാദി ഉപഭോക്തൃമേഖല വ്യാപനവും അടിസ്ഥാന സൗകര്യ വികസനവും ഖാദിയുടെ കുതിപ്പിനിടയാക്കി. ഒരു ലക്ഷത്തിലേറെ തൊഴിലവസരവും ഖാദി മേഖലയിലുണ്ട്. 

 ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക വര്‍ഷത്തില്‍ 1800 കോടിയുടെ വില്‍പ്പനയാണുണ്ടായത്. 30 ശതമാനം മുന്നേറ്റം. 2004ല്‍ 914.07 കോടി രൂപയുടെ വില്‍പ്പനയായിരുന്നത് 2014ല്‍ 1311 കോടി രൂപയായി. 2018 ലിത് 3215 കോടിയും 2019ല്‍ 5000 കോടിയുമായി. 2015-2019 നകം രാജ്യത്താകമാനം പുതുതായി 2000 ഖാദി വില്‍പ്പനശാലകള്‍ തുടങ്ങി. 2000 എണ്ണം നവീകരിച്ചു. 50,000 നിയമനങ്ങളും നെയ്‌ത്തുമേഖലയില്‍ 2014-18 കാലയളവില്‍ 18 ലക്ഷം തൊഴിലവസരങ്ങളും, വിവിധതലങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 

ഖാദി കയറ്റുമതി 2014 ലെ 87.77 കോടി രൂപയില്‍ നിന്ന് 2018ല്‍ 205 കോടി രൂപയായി വര്‍ധിച്ചു. അര്‍ദ്ധ സൈനിക വിഭാഗം, സ്‌കൂള്‍ യൂണിഫോം, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയ മേഖലകളില്‍ ഖാദി വസ്ത്രം വന്‍ പ്രചാരം നേടി. ഖാദി നെയ്‌ത്ത്, വിപണന, പ്രചാരണ മേഖലയില്‍ നടത്തിയ ആധുനികീകരണവും യുവതല മുറയ്‌ക്കും ഖാദിയെ ആകര്‍ഷകമാക്കി. 

ഖാദി ഉത്പന്നങ്ങള്‍ക്കൊപ്പം ഖാദി ഗ്രാമവ്യവസായ മേഖലയിലും വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. തേന്‍, പപ്പടം, ഡിറ്റര്‍ജന്റ് അടക്കം അഞ്ഞൂറിലേറെ ഇന ങ്ങളാണ് ഗ്രാമ വ്യവസായ മേഖലയിലുള്ളത്. 2015ല്‍ 31,965 കോടി രൂപ വില്‍പ്പനയില്‍ നിന്ന് 2019 ലിത് 75,000 കോടിയായും വര്‍ധിച്ചു.

ചര്‍ക്ക ദുരുപയോഗിക്കുന്നു ഖാദി ഉത്പന്നങ്ങളുടെ ട്രേഡ് മാര്‍ക്ക് ചിഹ്നമായ ‘ചര്‍ക്ക’ യെ മറ്റു വ്യവസായ കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ഖാദി പരാതിപ്പെടുന്നു. ഇന്ത്യയില്‍ നൂറോളം ഉത്പന്നങ്ങള്‍ ഖാദി രജിസ്‌ട്രേഷന്‍ നേടിയ പട്ടികയിലുണ്ട്. ചര്‍ക്ക അവയിലൊന്നാണ്. റഷ്യ, യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളിലും ചര്‍ക്ക ഉത്പന്ന മാര്‍ക്കായി ഉപയോഗിക്കുന്നു. ഇത് യുഎന്‍ അന്താരാഷ്‌ട്ര തീരുമാനത്തിനെതിരാണ്. ഖാദി കമ്മീഷന്‍ ഇതിനെതിരായ നടപടിക്കായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.