Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലേബര്‍ ഓഫീസില്‍ സ്ഥാനക്കയറ്റത്തിന് ഇരുട്ടടി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 30, 2020, 09:42 am IST
inKerala

തിരുവനന്തപുരം: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് തസ്തികയുടെ അനുപാതവും യോഗ്യതയും പരിഷ്‌കരിച്ചതോടെ വകുപ്പ് ജീവനക്കാരുടെ ഭാവി അവതാളത്തില്‍. വീണ്ടും പരിഷ്‌കരിച്ച് ഉത്തരവ് വന്നതോടെ സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് നിലവില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ഉറപ്പായി. എംഎസ്ഡബ്ല്യു, എംഎ പേഴ്‌സണല്‍ മാനേജ്‌മെന്റ്, എല്‍എല്‍ബി ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്നാണ് വരാന്‍ പോകുന്ന പുതിയ ചട്ടം. വകുപ്പില്‍ സര്‍ക്കാര്‍ പറയുന്ന യോഗ്യത നേടിയ ആരും ഇപ്പോഴില്ല. അതിനാല്‍, നിലവിലെ ജീവനക്കാര്‍ക്ക് സീനിയോറിറ്റി വഴി ലഭിക്കുന്നതുള്‍പ്പെടെയുള്ള സ്ഥാനക്കയറ്റമില്ലാതാക്കും. സ്‌പെഷ്യല്‍ റൂളിന്റെ കരട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സംവിധാനം വരുന്നതോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളിലേക്കും ക്ലാര്‍ക്കുമാര്‍ സീനിയര്‍ ക്ലാര്‍ക്കാകുന്നതോടെയുണ്ടാകുന്ന 10 ഒഴിവുകളില്‍ ഒന്നിലേക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റിന് ക്ലാര്‍ക്കായും സ്ഥാനക്കയറ്റം ലഭിക്കും. ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 2045 വരെ 70 വിരമിക്കല്‍ ഒഴിവുകള്‍ മാത്രമാണുണ്ടാകുന്നത്. എന്നാല്‍, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-രണ്ട് തസ്തികയില്‍ 248 വിരമിക്കല്‍ ഒഴിവുകളുണ്ടാകും. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് തസ്തികയിലെ അനുപാതം 1:1 ആക്കുകയും ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിനുള്ള യോഗ്യത എംഎസ്ഡബ്ല്യു അല്ലെങ്കില്‍ എംഎ പേഴ്‌സണല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ എല്‍എല്‍ബി പരിഷ്‌കരിക്കുകയും ചെയ്താല്‍ സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്ന മുറയ്‌ക്ക് എല്ലാ ഒഴിവുകളും പിഎസ്‌സി നിയമനം വഴി നികത്തപ്പെടും. ഇതോടെ 102 പേര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് വിഭാഗത്തില്‍ നേരിട്ട് നിയമിതരാകും.  ഇപ്രകാരം 100 പേരെങ്കിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയില്‍ അധികമായി നിയമിതരാകും. ഇതോടെ 202 പേര്‍ തസ്തികയിലുണ്ടാകും. ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴേക്കും നിലവിലുള്ള സീനിയര്‍ ക്ലറിക്കല്‍ തസ്തികയിലെ എല്ലാവരും ക്ലറിക്കല്‍ തസ്തികയിലിരുന്ന് വിരമിക്കേണ്ടി വരും.

   വകുപ്പില്‍ നിലവില്‍ സീനിയര്‍ ക്ലാര്‍ക്കുമാരായി ജോലി ചെയ്ത് വരുന്ന 90 ശതമാനം ജീവനക്കാരും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. പിഎസ്‌സി നിര്‍ദ്ദേശിച്ചിട്ടുള്ള വകുപ്പുതല പരീക്ഷ (അക്കൗണ്ട് ടെസ്റ്റ്, ലേബര്‍ ലാസ് പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന്) വിജയിച്ചവരെയാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. കുറഞ്ഞത് പന്ത്രണ്ട് വര്‍ഷം ക്ലറിക്കല്‍ തസ്തികയില്‍ ജോലി  ചെയ്തതിന് ശേഷമാണ് സാധാരണ ഗതിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. നേരിട്ടുള്ള നിയമനം വഴി ജീവനക്കാരുടെ പ്രോമോഷന്‍ പൂര്‍ണമായും നിലയ്‌ക്കുന്ന അവസ്ഥയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.