Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതു യൂണിയനുകളുടെ സമ്മേളനം: പിരിവില്‍ വലഞ്ഞ് അദ്ധ്യാപകര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 30, 2020, 09:01 am IST
inKerala

ആലപ്പുഴ: ഇടതുപക്ഷ അദ്ധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനം അടുത്തടുത്ത ദിവസങ്ങളില്‍ ആലപ്പുഴയില്‍, പിരിവില്‍ വലഞ്ഞ് അദ്ധ്യാപകരും, അനദ്ധ്യാപകരും. സമ്മേളന നടത്തിപ്പിന്റെ പേരില്‍ ഇരു സംഘടനകളുമായുണ്ടായ തര്‍ക്കം സിപിഎമ്മിനും, സിപിഐക്കും തലവേദനയായി.

അടുത്ത മാസത്തെ സമ്മേളനങ്ങളുടെ പേരില്‍ സിപിഎം അദ്ധ്യാപക സംഘടന കെഎസ്ടിഎക്കാരില്‍നിന്നു ഭീഷണിയുണ്ടെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന നേതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഫെബ്രുവരി അഞ്ചു മുതല്‍ എട്ടു വരെ ടൗണ്‍ഹാളിലാണ് എകെഎസ്ടിയു സമ്മേളനം. കെഎസ്ടിഎ സമ്മേളനം ഏഴു മുതല്‍ 10 വരെ യെസ്‌കെ കണ്‍വന്‍ഷന്‍ സെന്ററിലും. ഇരു സംഘടനകളും മത്സരിച്ചാണ് സമ്മേളനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നത്.  

ഓരോ സ്‌കൂളിനും പ്രത്യേക ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഭരണകക്ഷി യൂണിയനുകളായതിനാല്‍ പണം നല്‍കാതെ മാര്‍ഗമില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. സംഘടന നിശ്ചയിച്ച് നല്‍കുന്ന പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. ഒരു അദ്ധ്യാപകന്‍ തന്നെ ഇരു സംഘടനകള്‍ക്കും പണം നല്‍കേണ്ടി വരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പോരിന്റെ അതേ മാതൃകയിലാണ് അദ്ധ്യാപക സംഘടനകളും ഏറ്റുമുട്ടുന്നത്. സംഭാവന സ്വീകരിക്കുന്നതിലടക്കം മറുപക്ഷത്തുനിന്ന് ഭീഷണി നിലനില്‍ക്കുന്നതായാണ് എകെഎസ്ടിയുവിന്റെ പരാതി. സമ്മേളനത്തിന്റെ പ്രചാരണത്തിന് ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ടിഎയില്‍നിന്നു ഭീഷണിയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ സമ്മേളനത്തില്‍ത്തന്നെ എകെഎസ്ടിയു ഇത്തവണത്തെ സമ്മേളന വേദിയായി ആലപ്പുഴ തെരഞ്ഞെടുത്തിരുന്നു. കെഎസ്ടിഎ  കാസര്‍കോട്  ജില്ലയിലാണ് സമ്മേളനം നടത്താനിരുന്നത്. അവിടെ ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയതോടെ വേദി ആലപ്പുഴയിലേക്ക് മാറ്റി. എന്നാല്‍ ആരുടെയും സമ്മേളന പ്രചാരണങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു കെഎസ്ടിഎ നേതാക്കള്‍ പറയുന്നു.  വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകരുടെ സംഘടനകളാണ് അസഹിഷ്ണുത കാരണം പരസ്പരം പോരടിക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.