Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2020, 04:38 am IST
inSamskriti

മുസുനൂരീനായകൗ തൗ പ്രതാപഃ ശിവഭൂപതിഃ

രണജിത് സിംഹ ഇത്യേതേ വീരാ വിഖ്യാതവിക്രമാഃ

ബിജാപൂരിലെ ആദില്‍ശാഹി രാജസദസ്സിലെ സാമന്തനായിരുന്ന ശാഹ്ജിഭോണ്‍സ്ലേയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശിവാജിയുടെ മനസ്സില്‍ ബാല്യത്തില്‍ തന്നെ മാതാവായ ജീജാബായി സ്വധര്‍മത്തെയും സ്വദേശത്തെയും പൈതൃകത്തെയും കുറിച്ച് അഭിമാനം വളര്‍ത്തുകയും മുസ്ലീംദുര്‍ഭരണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും രാഷ്‌ട്രത്തെ മുക്തമാക്കാനുള്ള പ്രേരണ ജനിപ്പിക്കുകയും ചെയ്തു. ദാദാജി കോംഡദേവനെപ്പോലെയുള്ള ഒരു ധീരയോദ്ധാവില്‍ നിന്ന് ശാസ്ത്രവിദ്യ അഭ്യസിക്കുക കൂടിയായപ്പോള്‍ ശിവാജിയുടെ മനസ്സിലെ ഈ ദേശഭക്തിയും വിദേശശക്തികളോടുള്ള വിരോധവും ഒന്നുകൂടി ശക്തമായി. അതിനാല്‍ ശിവാജി പതിനാറു വയസ്സില്‍ തന്നെ കൃഷിയിലൂടെ ജീവിതവൃത്തി കഴിച്ചിരുന്ന മലയോരവാസികളായിരുന്ന മാവലന്മാരുടെ മനസ്സില്‍ ദേശസ്‌നേഹവും ശൗര്യവും വളര്‍ത്തി. അവരുടെ സഹായത്തോടെ തോര്‍ണക്കോട്ട പിടിച്ചടക്കി, സ്വാതന്ത്ര്യസമരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആ പരമ്പര 

പിന്നീടും അണയാതെ തുടര്‍ന്നു. മുഗള്‍ സൈന്യാധിപനായ ശായിസ്താഖാനെ പരാജയപ്പെടുത്തുക, അഫ്‌സല്‍ഖാന്റെ വധം, ഔരംഗസീബിന്റെ തടവറയില്‍ നിന്ന് യുക്തി പൂര്‍വം ഒളിച്ചോടുക, ജയസിംഹന് കുറിക്കു കൊള്ളുന്ന കത്തുകള്‍ വഴി അദ്ദേഹത്തിന്റെ മനസ്സില്‍ സ്വദേശത്തെയും സ്വധര്‍മത്തേയും കുറിച്ച് അഭിമാനവും സ്‌നേഹവും വളര്‍ത്തുക, തുടങ്ങിയ പ്രവൃത്തികളെല്ലാം ശിവാജിയുടെ സാഹസം, നയതന്ത്രജ്ഞത, കൗശലം,രണചാതുരി, സംഘടനാപാടവം, എന്നീ ഗുണങ്ങളുടെ ശ്രേഷ്ഠ ഉദാഹരണങ്ങളാണ്. തന്റെ 53 വര്‍ഷത്തെ ആയുസ്സിനുള്ളില്‍ തന്നെ അദ്ദേഹം ചെറുതും വലുതുമായ 36 യുദ്ധങ്ങളില്‍ വിജയം കൈവരിച്ചു കൊണ്ട് ഹൈന്ദവസ്വരാജ്യം സ്ഥാപിക്കുക വഴി, ഹിന്ദുസമാജത്തിനാകമാനം ഒരു നവചൈതന്യം പകര്‍ന്നു. രാജഖജനാവ്, അച്ചടിശാല, എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ദേശസ്‌നേഹത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭരണചാതുരിയും ദൃശ്യമാണ്. ഈ പ്രത്യേകതകളെല്ലാം തന്നെ ഛത്രപതി ശിവാജിയെ ഒരു യുഗപുരുഷനാക്കി മാറ്റുന്നു.

(ഹോ. വെ. ശേഷാദ്രിയുടെ  ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.