Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 07:49 am IST
inKerala

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും പിഎച്ച്ഡികളും നല്‍കിയിട്ടുള്ളതായി ആരോപണം. സിപിഎം അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് ഇതൊക്കെയും നടന്നിട്ടുള്ളതിനാല്‍ ജീവനക്കാര്‍ ഭീതിയിലാണ്. പാര്‍ട്ടി നിര്‍ദേശപ്രകാരം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നാണ് അറിയുന്നത്.

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതിന്മേലുള്ള അന്വേഷണം ആരംഭിച്ചതോടെ സംഘടന നേതാക്കള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സിപിഎം നേതൃത്വത്തിലുള്ള അനദ്ധ്യാപക സംഘടന പ്രകടനം നടത്തിയിരുന്നു. സര്‍വകലാശാലയിലെ സിപിഎം അനുകൂല സംഘടനകളുടെ മറവില്‍ പാര്‍ട്ടി നടത്തുന്ന സൗജന്യ ബിരുദ ദാനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങളായി സ്‌പോട്ട് അഡ്മിഷന്റെ മറവിലാണ് യോഗ്യത ഇല്ലാത്തവര്‍ക്കും സര്‍വകലാശാലയില്‍ അഡ്മിഷന്‍ നല്‍കുന്നത്. ഇതിലൂടെയാണ് സര്‍വകലാശാലയില്‍ കുട്ടികളുടെ എണ്ണം തികച്ചിരുന്നത്. ഓരോ വര്‍ഷവും അഡ്മിഷന്‍ നേടുന്നവരില്‍ 25ശതമാനം മാത്രമാണ് പരീക്ഷയെഴുതാറുള്ളൂ എന്ന കണക്ക് പുറത്ത് വന്നപ്പോഴാണ് സര്‍വകലാശാലയിലെ അഡ്മിഷന്‍ തട്ടിപ്പ് പുറത്തായത്. എണ്ണം കാണിക്കുന്നതിനായി വ്യാജ അഡ്മിഷന്‍ നടത്തുന്നതില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടുമെന്ന് അറിഞ്ഞതോടെ സര്‍വകലാശാലയിലെ പല അദ്ധ്യാപകരും ‘ഒറിജിനല്‍’ കുട്ടികള്‍ക്കായി നെട്ടോട്ടത്തിലാണ്.

സര്‍വകലാശാലയിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ഒത്താശയോടെയാണ് ഈ അഡ്മിഷന്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. കഴിഞ്ഞ പത്ത് വര്‍ഷത്തെ അഡ്മിഷന്‍, പരീക്ഷ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുമെന്ന് ഉറപ്പായതോടെ സര്‍വകലാശാല ജീവനക്കാര്‍ പരിഭ്രാന്തിയിലാണ്.

Tags: Kalady sree sankara sanskrit universityinvestigate degree and PhD certificatesmassive fraud in admissions too
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.