Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 07:42 am IST
inEducation

വിശദവിവരങ്ങള്‍ https://admissions.keralauniversity.ac.in- ല്‍
അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കും

കേരള സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകള്‍ 2026-27 അധ്യയനവര്‍ഷം നടത്തുന്ന നാലവര്‍ഷത്തെ ബിരുദ കോഴ്‌സുകളിലും രണ്ട് വര്‍ഷത്തെ റഗുലര്‍ പിജി പ്രോഗ്രാമുകളിലും പ്രവേശനത്തിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ https://admissions.keralauniversity.ac.in- ല്‍ ലഭിക്കും.

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍: ബിഎസ്‌സി (ഓണേഴ്‌സ്) വിത്ത് റിസര്‍ച്ച്- വിഷയങ്ങള്‍ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി (ഓരോന്നിലും 15 സീറ്റുകള്‍ വീതം).

ബിഎ (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്)-വിഷയങ്ങള്‍- ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം ആന്റ് കേരള സ്റ്റഡീസ്, പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സംസ്‌കൃതം (20 സീറ്റുകള്‍ വീതം).

ബികോം (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്)- 20 സീറ്റുകള്‍.
ബിബിഎ (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്)- 20 സീറ്റുകള്‍.

യോഗ്യത: ബിഎസ്‌സി (ഓണേഴ്‌സ്) കോഴ്‌സുകള്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മറ്റ് കോഴ്‌സുകള്‍ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായാല്‍ മതി. പ്രായപരിധി 23 വയസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 25 വയസുവരെയാകാം. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 1200 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 600 രൂപ. അധിക വിഷയങ്ങള്‍ക്ക് ഓരോന്നിനും 150 രൂപ (എസ്‌സി/എസ്ടി വിഭാഗത്തിന് 75 രൂപ മതി) കൂടി നല്‍കേണ്ടതുണ്ട്.

മേയ് 18-24 വരെ വാഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നുമാണ് അഡ്മിഷന്‍. ജൂണ്‍ 15 ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂണ്‍ 23 ന് പ്രവേശന നടപടിയാരംഭിക്കും. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും. സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്- ബിഎസ്‌സി കോഴ്‌സുകള്‍ക്ക് 12500 രൂപയും ശാസ്‌ത്രേതര വിഷയങ്ങള്‍ക്ക് (ബിബിഎ, ബിഎ, ബികോം കോഴ്‌സുകള്‍ക്ക്) 7500 രൂപയുമാണ്.

പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകള്‍: എംഎ- അറബിക്, ആര്‍ക്കിയോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് (ഫിനാന്‍സ്), ജര്‍മ്മന്‍, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗുസ്റ്റിക്‌സ്, മലയാള സാഹിത്യവും കേരള പഠനങ്ങളും, മലയാളം, മാനുസ്‌ക്രിപ്‌ടോളജി, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പൊളിറ്റിക്‌സ്- ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, റഷ്യന്‍, സംസ്‌കൃതം, സോഷ്യോളജി, തമിഴ്, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്.

എംഎസ്‌സി- ആക്ച്യൂറിയല്‍ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡാറ്റാ അനലിറ്റിക്‌സ്, അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, (സ്‌പെഷ്യലൈസേഷനുകള്‍- കമ്പ്യൂട്ടര്‍ എയിഡഡ് ഡ്രഗ്ഗ് ഡിസൈന്‍, മെഷ്യന്‍ ലേണിങ് ലേണിങ്, എന്‍ജിഎസ് ഡാറ്റ അനലിറ്റിക്‌സ്), കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷ്യന്‍ ലേണിങ് ഉള്‍പ്പെടെ), ഡാറ്റാ സയന്‍സ്, ഇലക്‌ട്രോണിക്‌സ് (ആര്‍ട്ടി
ഫിഷ്യല്‍ ഇന്റലിജന്‍സ്/ഓപ്‌ടോ ഇലക്‌ട്രോണിക്‌സ്), എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ജനിറ്റിക്‌സ് ആന്റ് പ്ലാന്റ് ബ്രീഡിങ്, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് (നാനോ സയന്‍സ്/റിന്യൂവബിള്‍ എനര്‍ജി/സ്‌പേസ് ഫിസിക്‌സ്/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്), സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി (പ്യൂവര്‍ ആന്റ് അപ്ലൈഡ്), ഇന്റഗ്രേറ്റീവ് ബയോളജി).

എംകോം, എംഎസ്ഡബ്ല്യു, മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എംഎഡ്, എല്‍എല്‍എം (പബ്ലിക് ലോ ആന്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്). എംബിഎ പ്രവേശനം കെമാറ്റ്/സിമാറ്റ്/ഐഐഎം-ക്യാറ്റ് അടിസ്ഥാനത്തില്‍).

കോഴ്‌സുകള്‍, സീറ്റുകള്‍, പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍ നടപടികള്‍, ഫീസ് അടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസിലുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ മേയ് 18-24 വരെ നടത്തും. റാങ്ക്‌ലിസ്റ്റ് ജൂണ്‍ 17 ന് പ്രസിദ്ധപ്പെടുത്തും. ജൂണ്‍ 29 ന് അഡ്മിഷന്‍ തുടങ്ങും. ജൂലൈ 16 ന് ക്ലാസുകള്‍ ആരംഭിക്കും.

പിജി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് 1500 രൂപ, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ മതി. അധിക ഓരോ വിഷയത്തിനും 105 രൂപ (എസ്‌സി/എസ്ടി 55 രൂപ) നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: Kerala Universitypg coursesFour Year Undergraduate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.