Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രേക്ഷകരുടെ പോക്കറ്റടിക്കുന്ന അഞ്ചാം പാതിര

എന്‍. സുനില്‍ കുമാര്‍byഎന്‍. സുനില്‍ കുമാര്‍
Jan 26, 2020, 05:24 am IST
inEntertainment

കോമഡി സിനിമകളിലൂടെ ഹിറ്റുകള്‍ നേടിയ മിഥുന്‍ മാനുവല്‍ തോമസ് ശൈലി മാറ്റിപ്പിടിച്ചിരിക്കുന്നു അഞ്ചാം പാതിരയില്‍. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന അഞ്ചാം പാതിര തിയേറ്ററില്‍ നല്ല പ്രതികരണത്തോടെ മുന്നേറുകയാണ്. 

സീരിയല്‍ കില്ലറുടെ പ്രതികാരം പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ക്രിമിനോളജിസ്റ്റായാണെത്തുന്നത്. പോലീസിലെ സുഹൃത്തുക്കളെ കേസില്‍ സഹായിക്കാറുണ്ട് അന്‍വര്‍ ഹുസൈന്‍. എന്നാല്‍ നല്ല ത്രില്ലിങ്ങായിട്ടുള്ള ഒരു കേസും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത അന്‍വറിന്റെ ഒരു ആഗ്രഹമാണ് മുഴുനീള അന്വേഷണത്തില്‍ ഏര്‍പ്പെടുക എന്നത്.

കൊച്ചി നഗരത്തില്‍ ഒരു ദിവസം പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. അതിന്റെ അന്വേഷണ സഹായത്തിനായി അന്‍വറിനെ പോലീസ് സമീപിക്കുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ പോലീസ് കൊലപാതകങ്ങള്‍ ഒന്നൊന്നായി തുടരുന്നു. സാങ്കേതിക വിദ്യയില്‍ പ്രഗത്ഭനായ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തില്‍ അന്‍വര്‍ എത്തുന്നു. തട്ടിക്കൊണ്ടുപോയി അതിനുശേഷം ക്രൂരമായി കൊലപാതകം. പോലീസിനെ തങ്ങളുടെ ലക്ഷ്യം ബോധ്യപ്പെടുത്താന്‍ എന്നപോലെ സൂചനകളും നല്‍കുന്നുണ്ട് കുറ്റവാളി. ഒരു കുറ്റകൃത്യത്തില്‍ പോലീസ് തേടുന്ന എങ്ങനെ, എന്തിന്, ആര്? എന്ന മൂന്നു ചോദ്യങ്ങളില്‍ ഒന്നിനുപോലും പുതുമയില്ല. 

2018ല്‍ തമിഴില്‍ ഇറങ്ങിയ രാക്ഷസന്‍ എന്ന ചിത്രത്തിന്റെ പ്രേതമാണോ മിഥുന്‍ ഇമ്മാനുവലിനെ ഇതിലേക്ക് നയിച്ചത്? കൊലപാതകവും മൃതശരീരം ഉപേക്ഷിക്കലും സൂചനയുമെല്ലാം രാക്ഷസന്റെ പകര്‍പ്പ് തന്നെ. 

എന്തിന് എന്ന ചോദ്യത്തിനുത്തരം രണ്ട് മാസങ്ങള്‍ക്ക് മുന്‍പിറങ്ങിയ മലയാള ചിത്രം കമല പറയും. ചുരുക്കത്തില്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് അഞ്ചാം പാതിരയില്‍ ഒരു പങ്കുമില്ലെന്ന് പറയേണ്ടി വരും. 

അന്‍വര്‍ ഹുസൈനായെത്തിയ കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. ബുദ്ധിയുടെ ഒരു കണിക പോലുമില്ലാത്ത തിരക്കഥതന്നെ അതിന് കാരണം. 

വെള്ളത്തെ അമൃതായി വില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാജിക്ക് ഈ ചിത്രത്തെ സാമ്പത്തിക വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അതിന് കാരണങ്ങളുമുണ്ട്. മലയാള സിനിമ എങ്ങനെയാകണമെന്ന് കല്‍പ്പിക്കുന്ന മൂവര്‍ സംഘത്തിന്റെ ഒത്തുചേരല്‍ പ്രേക്ഷകരുടെ കണ്ണുകെട്ടി പോക്കറ്റടിക്കാന്‍ സഹായിക്കുന്നു. 

ക്യാമറയ്‌ക്കു പിന്നില്‍ ഷൈജു ഖാലിദും, മുന്നില്‍ സഹസംവിധായകയും തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായയും ചേരുമ്പോള്‍ സൈബര്‍ പോരാളികളുടെ ആവേശം കൂടുമെന്നുറപ്പാണല്ലോ. എങ്കിലും ഷൈജു ഖാലിദിന്റെ ക്യാമറ പ്രേക്ഷകനെ സിനിമയില്‍ പിടിച്ചിരുത്തുന്നുണ്ട്. ഒറ്റവാക്കില്‍ അഞ്ചാം പാതിരയെപ്പറ്റി പറഞ്ഞാല്‍ രാക്ഷസന്‍ കണ്ടവര്‍ക്ക് രണ്ട് മണിക്കുര്‍ 24 മിനിറ്റും 150 രൂപയും നഷ്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.