Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ പകപോക്കല്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 08:25 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത് ഹരിദാസ് രാജിവച്ചു. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയ്‌ക്ക് പിഴ ചുമത്തിയ നടപടിയില്‍ സിപിഎം പകപോക്കല്‍ തുടങ്ങിയതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെയുള്ള രാജി. 

മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകളെത്തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയോട് 14 കോടി രൂപ പിഴയടയ്‌ക്കാന്‍ അജിത് ഹരിദാസ് നിര്‍ദേശിച്ചത്. ഇതിനെതിരെ സിപിഎം ജില്ലാ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സിപിഎമ്മിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അജിത് രാജിക്കത്ത് കൈമാറി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് അജിത് പറഞ്ഞു. രാജിക്കു പിന്നിലെ മുഴുവന്‍ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സപ്തംബറില്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മേയര്‍ വി.കെ. പ്രശാന്തിനെ പ്രഖ്യാപിച്ചതിനിടെയാണ് കോര്‍പ്പറേഷനു 14.59 കോടി രൂപ പിഴയിട്ടത്. ഇത് തെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്തിന് തിരിച്ചടിയാകുമെന്ന പ്രതീതി സൃഷ്ടിച്ചു. കൊട്ടിഘോഷിച്ച് സിപിഎം രംഗത്തിറക്കിയ സ്ഥാനാര്‍ഥി ഊതി വീര്‍പ്പിച്ച ബലുണാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ജാതീയ ടിക്കറ്റ് ഇറക്കിയാണ് ഒടുവില്‍ സിപിഎം വട്ടിയൂര്‍ക്കാവ് കടന്നത്.

ഇടതു സര്‍ക്കാരാണ് അജിത് ഹരിദാസിനെ നിയമിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ നിയമപ്രകാരമാണു നടപടിയെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പിഴശിക്ഷ നല്‍കിയെന്നും ചെയര്‍മാന്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. നഗരസഭയ്‌ക്ക് ചുമത്തിയ പിഴ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍, ഇദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. 

ഒടുവില്‍ സിപിഎം ഇടപെട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍ കത്തു നല്‍കി പ്രത്യേക യോഗം വിളിച്ച് ചെയര്‍മാന്റെ നടപടി മരവിപ്പിക്കാന്‍ തീരുമാനിച്ചു. 

ചെയര്‍മാനെടുത്ത എല്ലാ തീരുമാനങ്ങളും വിജിലന്‍സിനു കൈമാറാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗം, അദ്ദേഹത്തില്‍ അവിശ്വാസവും പ്രകടിപ്പിച്ചു. ഇതോടെ, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ നടപ്പാകാതെയായി. ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇതിന് പിന്നാലെയാണ് രാജി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

പുതിയ വാര്‍ത്തകള്‍

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.