Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വ നിയമത്തിനെതിരായ എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ അണിചേരാന്‍ മദനിയുടെ പിഡിപിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 05:49 pm IST
inKerala

 

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന മനുഷ്യ ശൃംഖലയ്‌ക്ക് പിന്തുണയുമായി പിഡിപി. ഈ സമരത്തില്‍ എല്‍ഡിഎഫിനൊപ്പം തങ്ങളും അണിചേരുമെന്നാണു അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, സിപിഎം ഇതിനോട് പ്രതികരിച്ചിട്ടില്ല.                                                                         ഇതോടൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം എന്നതരത്തില്‍ ജനുവരി 30 ന് പിഡിപിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പിഡിപി നേതൃത്വം അറിയിച്ചിട്ടുണ്ടായിരുന്നു. കരിപ്പൂര്‍ കൂടാതെ മൂന്ന് വിമാനത്താവളങ്ങള്‍ കൂടി തങ്ങള്‍ ഉപരോധിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

സിപിഎം നടത്തുന്ന മനുഷ്യ ശൃംഖല എന്ന പരിപാടി നടക്കുന്നതിനാല്‍ നഗരസഭാ സംവിധാനങ്ങള്‍ അതിനുവേണ്ടി ഉപയോഗിച്ച് പരിപാടിയില്‍ ആളെക്കൂട്ടാനുള്ള ശ്രമം നടക്കുന്നെന്ന് ആരോപണം ശക്തമാണ്. പാര്‍ട്ടി പരിപാടി നടക്കുന്ന ദിവസം വാര്‍ഡ്സഭ വിളിക്കരുതെന്ന തലശ്ശേരി നഗരസഭാ ചെയര്‍മാന്റെ ഉത്തരവ് വന്നിരുന്നു. ഇതിനെതിരെ ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സഭകള്‍ വിളിച്ച് ചേര്‍ക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26ന് നിശ്ചയിക്കപ്പെട്ട വാര്‍ഡ് സഭകള്‍ നടത്താന്‍ പാടില്ലെന്നും നടന്നാല്‍ യോഗ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ചെയര്‍മാന്റെ ഭീഷണി. വനിതാമതിലിന്റെ പേരില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാവര്‍ക്കര്‍മാരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമായ പ്രവര്‍ത്തിയാണ് ഇപ്പോഴും ചെയ്യുന്നത്. 

രാഘവന്‍ മാസ്റ്ററുടെ പ്രതിമ നിര്‍മ്മാണം മുതലുള്ള അഴിമതികളും സ്വജനപക്ഷപാത നിലപാടുകളും ഉള്ള ചെയര്‍മാനും സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരും നഗരസഭയെ സിപിഎം ഓഫീസാക്കി മാറ്റുകയാണന്ന് യോഗം കുറ്റപ്പെടുത്തി. ദേശവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്താന്‍ നഗരസഭയെ ഉപയോഗിക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.  

                                                                  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.