Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ പരീക്ഷാ പെ ചര്‍ച്ച; കേരളത്തില്‍ നിന്ന് 25 കുട്ടികള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 19, 2020, 09:11 am IST
in India

കൊച്ചി: സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയും മാനസിക പിരിമുറുക്കവും ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ടൗണ്‍ ഹാള്‍’ സംവാദ പരിപാടിയായ ‘പരീക്ഷാ പേ ചര്‍ച്ച’യുടെ മൂന്നാം പതിപ്പ് തിങ്കളാഴ്ച. രാവിലെ 11ന് ന്യൂദല്‍ഹിയിലെ തല്‍ക്കതോറ സ്റ്റേഡിയത്തില്‍  നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 25 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 

പേര്, സ്‌കൂള്‍, ജില്ല എന്ന ക്രമത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍: അഭിലാഷ് നമ്പൂതിരി (കേന്ദ്രീയവിദ്യാലയം, പട്ടം, തിരുവനന്തപുരം), നന്ദ ആശ ശ്യാം ( ചിന്താലയ വിദ്യാലയം, കാട്ടാക്കട), അമല്‍കൃഷ്ണ പി.പി. (ചിന്മയവിദ്യാലയം, കാട്ടാക്കട), യു. മീനാക്ഷി (ജവഹര്‍ നവോദയ വിദ്യാലയം, വെച്ചുച്ചിറ, പത്തനംതിട്ട), കെ.എസ്. നിരഞ്ജന്‍ (ജവഹര്‍ നവോദയ വിദ്യാലയം വെച്ചുച്ചിറ), അലീന ചിന്നു രാജന്‍ (ജവഹര്‍ നവോദയ വിദ്യാലയം വെച്ചുച്ചിറ), അയന സി. ഷിബു (കാര്‍മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ്മീഡിയംസ്‌കൂള്‍ കൊളഭാഗം, തൊടിയൂര്‍), അലന്‍ ബിനോയ് (ജവഹര്‍ നവോദയവിദ്യാലയം കൊളമാവൂര്‍, ഇടുക്കി), ധന്യ ട്രീസാജോര്‍ജ്ജ് (ജവഹര്‍ നവോദയവിദ്യാലയം, കോട്ടയം), ജൂഡ് ബെന്‍ മാത്യൂസ് (ജവഹര്‍ നവോദയവിദ്യാലയം), ജെയ്‌ക്ക് മനോജ് (കാര്‍മല്‍ പബ്ലിക്സ്‌കൂള്‍, പാല), ഐറിന്‍ ഡൊമിനിക് (കാര്‍മല്‍ പബ്ലിക്സ്‌കൂള്‍, പാല), ദേവി എസ്. പണിക്കര്‍ (മൗണ്ട്മേരി പബ്ലിക്സ്‌കൂള്‍, കോട്ടയം), ധനുഷ് പി.(കേന്ദ്രീയ വിദ്യാലയം, എറണാകുളം), വൈഷണവ് വി.കെ. (കേന്ദ്രീയവിദ്യാലയം ഐഎന്‍എസ് ദ്രോണാചാര്യ, കൊച്ചി), നൂര്‍ ഫാത്തിമ. ബി, (കേന്ദ്രീയവിദ്യാലയം നം. 2 നേവല്‍ ബേസ്, കൊച്ചി), രോഹിത് സജീവ് (കേന്ദ്രീയവിദ്യാലയം എന്‍എഡി, ആലുവ), ഹരീഷ് ചൗധരി (കേന്ദ്രീയവിദ്യാലയം നം. 2 നേവല്‍ ബേസ്, കൊച്ചി), ജെ. വിനോദ് (കേന്ദ്രീയവിദ്യാലയം, തൃശൂര്‍), ദേവി നന്ദ മുരളീധരന്‍ നായര്‍ (ചിന്മയവിദ്യാലയം കോലഴി, തൃശൂര്‍), സ്വരൂപ് ശങ്കര്‍ (കേന്ദ്രീയവിദ്യാലയം, മലപ്പുറം), ആര്‍ദ്ര മാണമ്മല്‍ (ജവഹര്‍ നവോദയവിദ്യാലയം, മലപ്പുറം), യുക്ത. കെ (ഭാരതീയ വിദ്യാഭവന്‍, പെരുംതിരുത്തി, ഇലത്തൂര്‍,  കോഴിക്കോട്), ദേവിക കെ.സി. (കേന്ദ്രീയവിദ്യാലയം, കണ്ണൂര്‍), കീര്‍ത്തന കെ.വി.(ജവഹര്‍ നവോദയ വിദ്യാലയം, മാഹി).

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ‘മൈ ഗവി’ന്റെ സഹകരണത്തോടെ ഒമ്പതു മുതല്‍ 12 വരെ ക്ലാസുകളില്‍ നടത്തിയ ഉപന്യാസമത്സര വിജയികളെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് ക്ഷണിച്ചിട്ടുള്ളത്. 2.6 ലക്ഷത്തിലേറെ പേര്‍ മത്സരത്തില്‍ പങ്കെടുത്തു. നാല് കേന്ദ്രീയവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരിക്കും ഒരുമണിക്കൂര്‍ പരിപാടി കോംപയര്‍ ചെയ്യുക. ദൂരദര്‍ശന്‍ ദേശീയചാനലിന് പുറമെ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യയും, ആകാശവാണിയുടെ എല്ലാ മീഡിയം വേവ് എഫ്എം ചാനലുകളും പരിപാടി തത്സമയം പ്രക്ഷേപണംചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.