Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും തമിഴ്‌നാട്ടിലുംഭീകരാക്രമണത്തിന് സാധ്യത

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 19, 2020, 08:41 am IST
in Kerala

 

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ച് റിപ്പോര്‍ട്ട്. കളിയിക്കാവിളയിലെ എസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലും തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഭീഷണി നേരിടുന്ന മതനേതാക്കളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ആഭ്യന്തര സുരക്ഷാ വിഭാഗമായ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമും(ഐഎസ്‌ഐടി) ഇതു സ്ഥിരീകരിക്കും വിധമുള്ള മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്.

  ഇസ്ലാമിക ഭീകരര്‍ ദല്‍ഹിയിലും ബെംഗളൂരുവിലും പിടിയിലായ സമയത്തുതന്നെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകവും. കേസിലെ മുഖ്യ സൂത്രധാരന്‍ മെഹബൂബ് പാഷ അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം പിടിയിലായ സാഹചര്യത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരവാദ സംഘടനയിലെ മറ്റ് അംഗങ്ങള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലാകെ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. കളിയിക്കാവിള കൊലപാതകത്തില്‍ തമിഴ്‌നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. നിരോധിത സംഘടനയായ അല്‍ ഉമയുടെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവര്‍. സംഘടന നിരോധിച്ചപ്പോള്‍ ‘ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്)’ എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനെയും വിട്ടുകിട്ടാന്‍ കന്യാകുമാരി ജില്ലാ പോലീസ് അപേക്ഷ നല്‍കി. അപേക്ഷ കോടതി നാളെ പരിഗണിക്കും.

എന്‍ഐഎ പിന്നാലെകളിയിക്കാവിള എസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എന്‍ഐഎ ഔദ്യോഗികമായി ഏറ്റെടുത്തില്ലെങ്കിലും അന്വേഷണത്തിന് പിന്നാലെയാണ്. നിലവില്‍ പോലീസിന്റെ അന്വേഷണത്തില്‍ തന്നെ കേസ് മുന്നോട്ടു പോകട്ടെയെന്നാണ് തീരുമാനം. പോലീസിന് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും എന്‍ഐഎ നല്‍കുന്നു. തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യുന്നവരെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.