Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനജാഗ്രതാ സമ്മേളനങ്ങള്‍ വിജയിക്കുന്നു;വിറളിപൂണ്ട് തീവ്രവാദ സംഘടനകളും സിപിഎമ്മും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 18, 2020, 10:30 am IST
in Kerala

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീവ്ര മുസ്ലിം സംഘടനകളും നടത്തുന്ന കള്ളപ്രചരണങ്ങള്‍ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ബിജെപി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സമ്മേളനങ്ങള്‍ വിജയം കാണുന്നു. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുസമ്മേളനങ്ങളിലും ഗൃഹസമ്പര്‍ക്കത്തിനും ഓരോ ദിവസവും ജനപിന്തുണയേറുകയാണ്. മുസ്ലിം മതവിശ്വാസികളടക്കം സത്യം മനസ്സിലാക്കി തുടങ്ങിയതോടെ എതിരാളികള്‍ പുതിയ തന്ത്രവുമായി രംഗത്തെത്തി. ജനജാഗ്രതാ സമ്മേളനം നടക്കുന്ന പ്രദേശത്ത് അപ്രതീക്ഷിത ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയാണ് ചിലര്‍. സമൂഹമാധ്യമങ്ങളിലൂടെ കടകളടച്ചിടാനും ബസ് സര്‍വീസടക്കം നിര്‍ത്തിവയ്‌ക്കാനുമാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. മലപ്പുറം ജില്ലയിലാണ് വ്യാപകമായി ഇത്തരം ‘നാഥനില്ലാ ഹര്‍ത്താല്‍’ അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം താനൂരിലും തിരൂരിലും ഇത്തരം ഹര്‍ത്താലുകള്‍ നടന്നെങ്കിലും ആയിരക്കണക്കിനു പേരാണ് ബിജെപിയുടെ പരിപാടിക്കെത്തിയത്. ഇന്നലെ വണ്ടൂരിലും സമാനരീതിയില്‍ ഹര്‍ത്താല്‍ നടന്നു. എന്നാല്‍, ഇത്തരമൊരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ബസ് ഉടമകളും പറയുന്നു. ഭീഷണിക്ക് വഴങ്ങിയാണ് കച്ചവടക്കാരും ബസ് ജീവനക്കാരും ഇതില്‍ പങ്കെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്‌ക്ക് പുറമെ ജനകീയ കൂട്ടായ്‌മയെന്ന വ്യാജേന ചിലര്‍ നോട്ടീസുകളും വിതരണം ചെയ്യുന്നു. അടിമുടി വര്‍ഗീയത നിറഞ്ഞതാണ് ഈ നോട്ടീസ്. പൗരത്വ നിയമത്തിന്റെ മറവില്‍ രാഷ്‌ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സംയുക്തമായാണ് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്. ബിജെപി വിളിച്ചു പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ കേള്‍ക്കരുതെന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്ക്. എന്നാല്‍, ഹര്‍ത്താലിന്റെയും നിസഹകരണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.