Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളിയിക്കാവിള ആക്രമണം; ആസൂത്രണം ചെയ്ത കൊടുംഭീകരന്‍ പിടിയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 18, 2020, 08:49 am IST
in Kerala

ബെംഗളൂരു: കളിയിക്കാവിള ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കൊടുംഭീകരനും കൂട്ടാളികളും അറസ്റ്റില്‍. നിരോധിത ഇസ്ലാമിക ഭീകര സഘടനയായ അല്‍ ഉമയുടെ മുന്‍ തലവന്‍ മെഹബൂബ് പാഷയെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചു കൊന്ന കേസില്‍ ഉള്‍പ്പെട്ട പതിനേഴംഗ സംഘത്തിന് നേതൃത്വം നല്‍കിയത് മെഹബൂബ് പാഷയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടത്താന്‍ ഇയാളുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരുന്നു. ജഡ്ജിമാരും പോലീസ് ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.

 ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പാഷയ്‌ക്കൊപ്പം മുഹമ്മദ് മന്‍സൂര്‍ അലിഖാന്‍, ജാബിയുള്ള സയ്ദ്, അസ്മത്തുള്ള എന്നിവരും പിടിയിലായി. കളിയിക്കാവിള ആക്രമണത്തിനു തൊട്ടുപിന്നാലെ ദല്‍ഹിയില്‍ അറസ്റ്റിലായ ഖാജ മൊയ്ദീനുമായി മെഹബൂബ് പാഷയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തു ദിവസത്തെ സിസിബി കസ്റ്റഡിയില്‍ വിട്ടു. ഭീകരവിരുദ്ധ സേനയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യും. 

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മെഹബൂബ് പാഷ അടുത്തിടെ ഖാജാ മൊയ്ദീനൊപ്പമാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ബേസ് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തി അതിന്റെ മറവിലാണ് ഗൂഢാലോചന നടത്തിയിരുന്നത്. മെഹ്ബൂബ പാഷയും ഖാജ മൊയ്ദീനും 2018ലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് തീവ്രവാദ സംഘത്തിന് രൂപം നല്‍കിയത്. ഗുരുപ്പനപാള കേന്ദ്രമായുള്ള ജീവകാരുണ്യ ട്രസ്റ്റിന്റെ മറവിലായിരുന്നു പ്രവര്‍ത്തനം. രാജ്യത്ത് ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി നിരവധി യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു. 

ബെംഗളൂരുവില്‍ മെഹബൂബ് പാഷയ്‌ക്കും ഖാജാ മൊയ്ദീനും ഒപ്പമുണ്ടായിരുന്ന പതിനഞ്ചു പേരില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരാണ് കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചു കൊന്നത്. ഇവരെ ഉഡുപ്പിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 

ഇവരെക്കൂടാതെ മുഹമ്മദ് ഹനീഷ്ഖാന്‍, ഇമ്രാന്‍ഖാന്‍, മൊഹമ്മദ് സെയ്ദ്, മൊയ്ദീന്‍ ഖാജ, സെയ്ദ് അലി നിവാസ്, അബ്ദുള്‍ സമദ്, ആസാദ് പാഷ എന്നിവരും ഇതിനോടകം പിടിയിലായി. ഈ സംഘത്തില്‍ മൂന്നു പേര്‍ക്ക് ചാവേറാക്രമണ പരിശീലനം നല്‍കിയിരുന്നു. പതിനേഴ് അംഗ ഭീകരസംഘത്തിലെ പതിമൂന്നു പേരും പിടിയിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.