Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള ലഹളയെ വെള്ളപൂശി; ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 17, 2020, 09:14 am IST
in Kerala

കോഴിക്കോട്: മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം വരാനിരിക്കെ ലഹളയെ വെള്ളപൂശി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം. ഫെസ്റ്റിവലില്‍ നടന്ന  മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ എന്ന വിഷയത്തിലുള്ള ചര്‍ച്ച ഇതാണ് വ്യക്തമാക്കിയത്. ഡിസി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി ബുക്‌സുമാണ് നാല് ദിവസത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റ് കോഴിക്കോട്ട് സംഘടിപ്പിച്ചിരിക്കുന്നത്.

ഇടതുചരിത്രകാരനായ കെ.എന്‍. ഗണേഷ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. കോഴിക്കോട് നടക്കുന്ന പരിപാടിയായിട്ടും പ്രമുഖ ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണന്‍, ഡോ.എം. ഗംഗാധരന്‍, കെ.കെ.എന്‍. കുറുപ്പ് എന്നിവരെയൊന്നും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തയാറായില്ല.

1921ല്‍ നടന്നത് വര്‍ഗീയ ലഹളയാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു ചര്‍ച്ചയില്‍ ഡോ. ഷംസാദ് ഹുസൈന്‍ ചോദിച്ചത്. 1971ല്‍ സ്വാതന്ത്ര്യസമരമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നാണ് ഷംസീദിന്റെ വാദം. ഇത് വര്‍ഗീയ ലഹളയാക്കി മാറ്റേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നുവെന്നും അതാണ് ഇന്ന് എല്ലാവരും ഏറ്റുപാടുന്നതതെന്നും അവര്‍ പറഞ്ഞു.

റഷ്യന്‍ വിപ്ലവത്തില്‍ നിന്നുള്ള ആവേശവും മലബാര്‍ സമരത്തിലുണ്ടായിരുന്നുവെന്നാണ് പ്രൊഫ. ശിവദാസന്റെ കണ്ടെത്തല്‍. സമരം വഴിവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ തള്ളിപ്പറഞ്ഞതായും ശിവദാസ് പറഞ്ഞു. അതേസമയം മലബാര്‍ കലാപത്തെ അംബേദ്കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നതായി ചര്‍ച്ചയില്‍ വാദമുയര്‍ന്നു. ഒടുവില്‍ ഗാന്ധി വിതച്ച വിത്തിന്റെ ഫലം എന്നാണ് ആനിബസന്റ് ഇതിനെ വിശേഷിപ്പിച്ചതെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. കലാപത്തെക്കുറിച്ച് ഗാന്ധിജിയുടെ നിലപാട് എന്തായിരുന്നുവെന്ന ചോദ്യത്തിന് സെമിനാറില്‍ പങ്കെടുത്തവര്‍ ഉത്തരം പറയാന്‍ തയാറായില്ല. സമരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വര്‍ഗീയ സ്വഭാവം കൈവരിച്ചുവെന്നും പില്‍ക്കാലത്ത് കോണ്‍ഗ്രസ് കലാപത്തെ തള്ളിപ്പറഞ്ഞുവെന്നും ചര്‍ച്ചയില്‍ അംഗീകരിക്കേണ്ടി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.