Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരടില്‍ പൊടി അടങ്ങുന്നില്ല ; സര്‍ക്കാര്‍ മഴ പെയ്യിക്കുമോ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 17, 2020, 08:58 am IST
inKerala

കൊച്ചി: മരടിലെ വിവാദ ഫഌറ്റുകള്‍ പൊളിച്ച് ആഴ്ച ഒന്നു കഴിഞ്ഞിട്ടും പരിസരവാസികള്‍ക്ക് സ്വന്തം വീടുകളില്‍ പ്രവേശിക്കാനായിട്ടില്ല. പൊടിപടലം മൂലം വീടുകളില്‍ തിരികെ എത്തി താമസിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിത്തീരാതെ വീടുകള്‍ വൃത്തിയാക്കിയിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും പൂര്‍ണമായും അടങ്ങാത്ത പൊടിപടലവും മരങ്ങളിലും കെട്ടിടങ്ങള്‍ക്കും മുകളിലെ പൊടിയും നീക്കുക സാധാരണ മട്ടില്‍ എളുപ്പമല്ലെന്ന് തെളിഞ്ഞു. ഇനി കൃ്രതിമ മഴ  പെയ്യിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നാണ് കാത്തിരിക്കുന്നത്. 

വേനല്‍ കനത്തപ്പോള്‍ മഴയില്ലെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് 2017 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, കുടിവെള്ളത്തിനോ കൃഷിയാവശ്യത്തിനോ അല്ലാത്തതിനാല്‍ ശുദ്ധജലം വേണ്ടെന്നിരിക്കെ ഹെലികോപ്റ്ററില്‍ വെള്ളം തളിക്കുന്ന പ്രവര്‍ത്തനമെങ്കിലും നടത്തിയാലേ പൊടിക്ക് ശമനമുണ്ടാകൂ എന്നതാണ് സ്ഥിതി. കെട്ടിടം പൊളിക്കും മുമ്പ് ഒട്ടേറെ വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഇതിന് തയാറാകുമോ എന്നാണ് കാണാനുള്ളത്. ഫയര്‍ എഞ്ചിനുകളില്‍ വെള്ളം എത്തിച്ച് തളിച്ച് പൊടി അടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ചിലയിടങ്ങളില്‍ ഫയര്‍ എഞ്ചിന്‍ കടക്കുന്നില്ല. അതിനാല്‍ ആ പദ്ധതി പൂര്‍ണമായി വിജയിച്ചിട്ടില്ല.

പക്ഷേ, പ്രദേശവാസികള്‍ക്ക് പ്രതീക്ഷയൊന്നുമില്ല. കെട്ടിടം പൊളിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ ഉറപ്പുകള്‍ നല്‍കി. പക്ഷേ, അതൊന്നും പാലിക്കാനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ വീടുകളിലേക്ക് മടങ്ങാമെന്നും താമസയോഗ്യമായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. പൊളിക്കല്‍ നടന്ന ദിവസം വീടുകളില്‍ ഓട്ടപ്രദക്ഷിണം നടത്തിയതല്ലാതെ നഗരസഭാ ഉദ്യോഗസ്ഥരോ സമീപത്തെ വീടുകള്‍ സന്ദര്‍ശിച്ച് സൂക്ഷ്മ പരിശോധന ഇനിയും നടത്തിയിട്ടില്ല. 

പൊളിക്കല്‍ മേല്‍നോട്ടച്ചുമതലയുള്ള മട്ടാഞ്ചേരി സബ്കളക്ടര്‍ മരടിലേക്ക് ഇപ്പോള്‍ വരാറില്ല. നഗരസഭാ സെക്രട്ടറിക്ക് പിറവം നഗരസഭയുടെ ചുമതലയുമുണ്ട്. മൂന്നു മാസമായി മറ്റു ഫയലുകള്‍ നഗരസഭാ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. അവ തീര്‍പ്പാക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. സമീപത്തെ വീടുകള്‍ക്ക് ആശങ്കപ്പെട്ട കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ പൊളിക്കും മുമ്പ് സമരവും പ്രക്ഷോഭവും നടത്താന്‍ മുന്നില്‍ നിന്നവര്‍ ഇപ്പോഴില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നു. വീടുമാറി വാടകക്കെട്ടിടത്തില്‍ താമസമാക്കിയവരില്‍ വാഗ്ദാനം ചെയ്ത വാടക കിട്ടാത്തവരുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.