Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അല്‍ഉമ, ഐഎന്‍എല്‍, ഐഎസ് ; ഭീകര സംഘടനകള്‍ പലത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 16, 2020, 09:06 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വധിച്ച കേസില്‍ പിടിയിലായ ഭീകരരെല്ലാം  അല്‍ഉമയിലെ അംഗങ്ങളായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ക്യുബ്രാഞ്ചിന് ലഭിച്ചു. സംഘടന നിരോധിച്ചതോടെ തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടന രൂപീകരിച്ചു. ഇതും പോലീസ് തടഞ്ഞതോടെ തമിഴ്‌നാടിന് പുറത്ത് കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. യുവാക്കളെ സംഘത്തിലേക്ക് ചേര്‍ക്കുകയായിരുന്നു ലക്ഷ്യം. 

 അതിന്  സമാന സ്വഭാവമുള്ള സംഘടനകളുമായി ചേര്‍ന്നു. സിമി ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങള്‍ക്ക് പണം നല്‍കിയവരുടെ സഹായം തേടി. തുടര്‍ന്നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പരിശീനത്തിന് പോയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ ഖാജാമൊയ്ദീന്‍, അബുള്‍ സമദ്, സെയ്ദലവി നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. 

തുടര്‍ന്ന് ഇവര്‍ ദല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആയുധ പരിശീലനം അടക്കം നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അതിനുശേഷമാണ് റിപ്പബ്ലിക് ദിനത്തിന് രാജ്യത്താകമാനം സ്‌ഫോടനം നടത്താന്‍ പദ്ധതി ഇട്ടത്. ഇതിനായിസ്‌ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു. ഇതിനിടെ ഭീകരരില്‍ പ്രധാനിയായ ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ  ബെംഗളൂരുവില്‍  പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതിനുള്ള പകരം വീട്ടലായിട്ടാണ് വില്‍സണെ വെടിവച്ച് കൊന്നത്.  

  കളിയിക്കാവിളയില്‍ ആക്രമണം നടത്തിയതിന് പിറ്റേദിവസം  ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ്, സെയ്ദലവി നവാസ് എന്നിവര്‍ ദല്‍ഹിയില്‍  അറസ്റ്റിലായി. 

പിന്നാലെ തൗഫീഖിന് തോക്ക്എത്തിച്ച ഇജാസ് പാഷയും പിടിയിലായി. എന്നാല്‍, എസ്‌ഐയെ വെടിവയ്‌ക്കാനുള്ള എല്ലാ സഹായവും ചെയ്ത വിതുര സ്വദേശി സെയ്ദലിയെ ഇനിയും പിടികൂടിയിട്ടില്ല. ഇയാളാണ് നെയ്യാറ്റിന്‍കര മുസ്ലിം പള്ളിയിലെത്തിച്ചതും നെയ്യാറ്റിന്‍കരയില്‍ വാടകവീട് എടുത്ത് നല്‍കിയതും. സെയ്ദലിക്ക് ഇതിന് സഹായം നല്‍കിയ നെയ്യാറ്റിന്‍കര മുസ്ലിം പള്ളി മുക്രി ജാഫറും ക്യുബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. സെയ്ദലിക്ക് വേണ്ടണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.