Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരം തടസ്സപ്പെടുത്തി പോലീസ്; നായാട്ടുവിളി സംഘത്തിന് ക്രൂരമര്‍ദനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 15, 2020, 10:04 am IST
in Kerala

ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് നായാട്ടു വിളിക്കാനെത്തിയ സംഘത്തെ പോലീസ് മര്‍ദിച്ചു. നായാട്ടുവിളി തടഞ്ഞു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. 

ശബരിമല ക്ഷേത്രത്തോളം പഴക്കമുള്ള നായാട്ടു വിളിയെന്ന ആചാരം നടത്താനെത്തിയ ആറംഗ സംഘത്തിനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടെ ഇരുമുടിക്കെട്ടടക്കം നിലത്തു വീണു. പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയ സംഘാംഗങ്ങള്‍  ദേവസ്വം ബോര്‍ഡ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥരെ കാട്ടിയിട്ടും വകവയ്‌യ്‌ക്കാതെ മര്‍ദ്ദനം തുടര്‍ന്നു.

പതിനെട്ടാംപടിയില്‍ തിരക്കൊഴിഞ്ഞ സമയത്താണ് നായാട്ടു സംഘം പടി ചവിട്ടിയത്. മര്‍ദനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഘാംഗങ്ങളെയും മറ്റ് തീര്‍ത്ഥാടകരെയും പോലീസ് വിരട്ടിയോടിച്ചു. പി.കെ. പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മര്‍ദിച്ചതെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുംസന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കുമടക്കം നായാട്ടു സംഘം പരാതി നല്‍കി. മകരവിളക്ക് ദിവസമായ ഇന്നു മുതല്‍ 19 വരെ നടക്കുന്ന ശബരിമല ഉത്സവ ആചാരത്തിന്റെ ഭാഗമായ നായാട്ടു വിളിക്കായി വന്ന റാന്നി പെരുനാട് പുന്നമൂട്ടില്‍ കുടുംബാംഗങ്ങളെയാണ് പോലീസ് അധിക്ഷേപിച്ചത്. ഇരുമുടിയേന്തി ആചാരപ്രകാരമെത്തിയ ആറംഗ സംഘം പതിനെട്ടാം പടി കയറവേ പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മര്‍ദനത്തിന് തുടക്കം കുറിച്ചത്.  ഇരുമുടിക്കെട്ടിലടക്കം പിടിച്ചു വലിച്ചതോടെ കെട്ട് നിലത്തു വീണു. 

നൂറ്റാണ്ടുകളായി പതിനെട്ട് പടികളും തൊട്ടു തൊഴുത് കൊടിമരച്ചുവട്ടിലെത്തി കൊടിമരത്തെയും വണങ്ങിയ ശേഷം തിരുനടയിലെത്തി അയ്യപ്പനെ വണങ്ങിയശേഷമാണ് നായാട്ടു വിളിക്ക് തുടക്കം കുറിക്കുന്നത്. ഉത്സവശേഷം പന്തള രാജാവില്‍ നിന്ന് ദക്ഷിണയും വാങ്ങിയാണ് സംഘം മടങ്ങാറുള്ളത്. ഈ ആചാരത്തെയാണ് പോലീസുകാര്‍ അവഹേളിച്ചത്. പന്തളം രാജാവിന്റെ നേതൃത്വത്തില്‍ ശബരിമല ക്ഷേത്രം നിര്‍മിച്ച കാലത്ത് ക്ഷേത്ര നിര്‍മാണം സംബന്ധിച്ച കണക്കുകള്‍ നോക്കുന്നതിനായി പാണ്ടി ദേശത്തുനിന്നെത്തിച്ച പുന്നമൂട്ടില്‍ കണക്കപ്പിള്ളയുടെ പിന്‍തലമുറക്കാരാണ് നായാട്ടുവിളി സംഘം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

പുതിയ വാര്‍ത്തകള്‍

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.