Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപികോ റിസോര്‍ട്ടിന്റെ നികുതി കുടിശിക 48 ലക്ഷം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 13, 2020, 09:14 am IST
inKerala

ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പാണാവള്ളി പഞ്ചായത്തിന് അടയ്‌ക്കാനുള്ളത് 48 ലക്ഷത്തിന്റെ നികുതി കുടിശിക. സുപ്രീംകോടതി ഉത്തരവ് പ്രകാരം റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ പഞ്ചായത്ത് അധികൃതര്‍. 54 വില്ലകളുള്ള ഏഴു നക്ഷത്ര കാപികോറിസോര്‍ട്ട് നിര്‍മാണം തുടങ്ങിയത് 2006ലാണ്. 

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി കായലില്‍നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് പണിതത്. 2007ല്‍ പഞ്ചായത്ത് പെര്‍മിറ്റ് അനുവദിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കാന്‍ 2013 ജൂലൈയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. പാണാവള്ളി പഞ്ചായത്തിന് കെട്ടിട നികുതിയിനത്തില്‍ 48 ലക്ഷത്തിലേറെ രൂപയാണ് കുടിശിക. പണമടയ്‌ക്കണമെന്ന് പഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉടമകള്‍ തയാറായില്ല. തുടര്‍ന്ന്  ഓണ്‍ലൈനില്‍ റവന്യൂ റിക്കവറി നോട്ടീസ് അയച്ചു. ഇതിനോടും ഉടമകള്‍ പ്രതികരിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

കാപികോ റിസോര്‍ട്ട് കൈവശമുണ്ടെന്ന് അവകാശപ്പെട്ട 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.0397 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. 1957ലെ ഭൂവിനിയോഗ നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്‌ക്കുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും. ഇതിനു പുറമെയാണ് കായലും തണ്ണീര്‍ത്തടവും കൈയേറിയതിനുള്ള നിയമ നടപടികള്‍. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നികത്തിയ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുക ഉടമയുടെ ഉത്തരവാദിത്വമാണ്. ഇതിനു വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരും. 

കൈവശമുള്ളത് 7.0397 ഹെക്ടറെന്നാണ് റവന്യൂ വകുപ്പിന് കാപികോ നേരത്തെ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ 11.5 ഹെക്ടറിലേറെ സ്ഥലത്താണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചത്. ഇതില്‍നിന്നുതന്നെ കായലും തണ്ണീര്‍ത്തടവും കൈയേറിയെന്ന് വ്യക്തം.  ഈ സാഹചര്യത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍, കായല്‍ കൈയേറ്റം, സര്‍ക്കാര്‍ ഭൂമി കൈയേറല്‍ എന്നിവയ്‌ക്കു പുറമെ കെട്ടിട നികുതി കുടിശിക വരുത്തിയതിനുള്ള നിയമ നടപടികളും റിസോര്‍ട്ട് ഉടമകള്‍ നേരിടേണ്ടി വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.