Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നവ സാരഥികള്‍ക്കു ഫോമാ പ്രസിഡന്റിന്റെ അഭിനന്ദനം

ജീമോന്‍ റാന്നിbyജീമോന്‍ റാന്നി
Jan 12, 2020, 12:19 pm IST
inWorld

ഡാളസ്: ദൃശ്യ- അച്ചടി മാധ്യമ രംഗത്തെ പുത്തന്‍ ആശയങ്ങളുടെ വക്താക്കളായി അറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (ഡാളസ് ചാപ്റ്റര്‍) നവ സാരഥികളെ ഫോമയുടെ ദേശീയ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ അഭിനന്ദിച്ചു. 

അമേരിക്കയില്‍ ആദ്യമായി ഒരു മലയാള ദൃശ്യ മാധ്യമം മലയാളികളുടെ സ്വീകരണ മുറിയില്‍ കൊണ്ടുവരുന്നതിനു നേതൃത്വം നല്‍കിയ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുതിയതായി ചുമതലയേറ്റ പ്രസിഡണ്ട് സണ്ണി മാളിയേക്കല്‍, അമേരിക്കയിലെ ദൈനംദിന സംഭവ വികാസങ്ങള്‍ ഒട്ടും തനിമ നഷ്ടപ്പെടുത്താതെ മലയാളികള്‍ക്കു എത്തിച്ചുകൊടുക്കുകയും  മലയാളികള്‍കള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയ സംഘടനകളുടെ ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍  കൃത്യമായി അതാതു സമയത്തു റിപ്പോര്‍ട്ട്  ചെയ്യുകയും ചെയ്യുന്ന അമേരിക്കയിലെ പത്ര മാധ്യമ രംഗത്തെ നിറ സാന്നിധ്യമായ മാധ്യമ പ്രവര്‍ത്തകന്‍ പി. പി.  ചെറിയാന്‍ (ജന.സെക്രട്ടറി), കേരളത്തിലെ ഒരു പ്രധാന ചാനലിന്റെ ഡാളസിന്റെ ചുമതല വഹിക്കുന്ന ജോസ് പ്ലാക്കാട്ട് ( വൈസ് പ്രസിഡണ്ട്) മാധ്യമങ്ങള്‍ക്കു  ആവശ്യമായ ആക്ഷന്‍ ചിത്രങ്ങള്‍ ഒപ്പിയെടുത്തു നല്‍കുന്ന ക്യാമറമാന്‍ ബെന്നി ജോണ്‍ ( ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നതായി  ചാമത്തില്‍ അറിയിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സ്ഥാപകനും അമേരിക്കയില്‍ അറിയപ്പെടുന്ന  എഴുത്തുകാരനും സാഹിത്യകാരനുമായ ഏബ്രഹാം തെക്കേമുറി, കഴിഞ്ഞ വര്ഷം സംഘടനക്ക് നേതൃത്വം നല്‍കിയ ടി.സി.ചാക്കോ എന്നിവരും അഭിനന്ദനം അറിയിക്കുന്നുവെന്നു ഫോമാ പ്രസിഡണ്ട്  പറഞ്ഞു. ഫോമയുടെ എല്ലാവിധ പിന്തുണയും സഹകരണവും ഫിലിപ്പ് ചാമത്തില്‍ വാഗ്ദാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Sports

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും

പുതിയ വാര്‍ത്തകള്‍

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.